14 വർഷത്തിനുശേഷം ഒരു പൊന്നോമന എന്നാൽ അമ്മയ്ക്ക് സംഭവിച്ചത്… ഒരു ഡോക്ടറുടെ കുറിപ്പ്

സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറായിട്ടുള്ളവരാണ് നമ്മുടെ അമ്മമാർ. 14 വർഷം കാത്തിരുന്ന് എത്തിയ കുഞ്ഞതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു. രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകും. ഒരു നിമിഷം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്തും ഉണ്ടാകരുത്.

   

ഡോക്ടറുടെ ചങ്ക് പൊട്ടുന്ന ഒരു അനുഭവമാണ് ഇന്ന് ഇവിടെ പറയുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ് കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച 9 മാസവും കഷ്ടപ്പാടും ഇത് ഉൾപ്പെടുന്നില്ല.

എന്നതാണ് സത്യം പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ശങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം പരിചരണത്തിനുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ.

കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവൾ ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊതിക്കുകയാണ് പല വഴികളും ശസ്ത്രക്രിയകളും ചെയ്തു. ഐവിഎഫ് വരെ ഇതിനുവേണ്ടി ചെയ്തു പലരീതിയിലുള്ള വേദനകളും ഇവർ അനുഭവിച്ചു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : First Show