പ്രശസ്ത പിന്നണി ഗായകൻ അക്ബർ ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാൻ ഇത് കാണുക…

സി കേരളം എന്ന ചാനലിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ പാട്ടുകാരനാണ് അക്ബർ ഖാൻ. ഇദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവൻ ആണ്. തന്റേതായ രീതിയിലൂടെ ജനങ്ങളിലേക്ക് ഹാസ്യവും നർമ്മവും കലർത്തി പാട്ടുകൾ എത്തിച്ചു ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ഈ കലാകാരൻ. തന്റെ ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ കടന്നുവന്ന പിന്നീട് ഇങ്ങോട്ട് നല്ലൊരു സിനിമാഗായകൻ ആയിരിക്കുകയാണ് അദ്ദേഹം. സി കേരളത്തിൽ സംരക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ.

   

ആകർഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരു നല്ല കലാകാരനായിരുന്നു ഇദ്ദേഹം. തന്റെ ജീവിതത്തിന്റെ ആദ്യ ചുവടുകൾ ഒരു ജെസിബി ഡ്രൈവർ ആയിട്ടാണ് ഇദ്ദേഹം ആരംഭിച്ചത്. എന്നാൽ പിന്നീട് അങ്ങോട്ട് ഓഡിഷനിൽ എത്തുകയും അങ്ങനെ മാപ്പിളപ്പാട്ടിലൂടെ ആരംഭം കുറിക്കുകയും ചെയ്ത ഇദ്ദേഹത്തിന് മാപ്പിളപ്പാട്ടുകൾ മാത്രമേ വഴങ്ങുകയുള്ളൂ എന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാൽ പിന്നീട് അങ്ങോട്ട് ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ വരെ പാടാനുള്ള തരത്തിലുള്ള വളർച്ചയായി ഇദ്ദേഹത്തിന്. ഇപ്പോൾ ഇതാ ഇദ്ദേഹത്തിന്റെ വിവാഹവാർത്തയാണ് ഏറെ വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ലക്നൗ സുന്ദരിയാണ് ഇദ്ദേഹത്തെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. യുപി സ്വദേശിയായ ഷെറിൻ ഖാൻ എന്ന ഡോക്ടർ യുവതിയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ നവവതുവായി എത്തിച്ചേരാനായി പോകുന്നത്.

തങ്ങളുടെ മൂന്നുവർഷത്തെ പ്രണയത്തിന്റെ സഫലമാണ് ഈ വിവാഹം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തനിക്ക് ഹിന്ദി കൂടുതൽ ഫ്ലുവന്റായി സംസാരിക്കാനായി ഹിന്ദി അറിയുന്ന ഒരാളുമായി കൂടുതൽ സംസാരിക്കുകയും ഇടപെടുകയും നല്ലതാണെന്ന് കരുതിയ ഇദ്ദേഹം അങ്ങനെ സംസാരിക്കാനായി കണ്ടെത്തിയ കൂട്ടുകാരിയായിരുന്നു ഷെറിൻ. പിന്നീട് അങ്ങോട്ട് ഇവർ പ്രണയത്തിൽ ആവുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.