അപകടത്തിൽപ്പെട്ട തന്റെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ ചെയ്തത് എന്താണെന്ന് കണ്ടോ…

അമ്മ എന്ന സത്യത്തിനു മുൻപിൽ ഏവരും മുട്ടുമടക്കേണ്ടതാണ്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൃഗങ്ങളായാലും മനുഷ്യരായാലും അമ്മ അമ്മ തന്നെയാണ്. അമ്മയുടെ സ്നേഹം എവിടെയും വളരെയധികം വ്യക്തമാണ്. ഇതാ ഇവിടെ ഒരു പശു തള്ള പശു കുഞ്ഞുമായും നഗരത്തിലെ തെരുവേദിയിൽ തിരക്കുപിടിച്ച റോഡിലേക്ക് വന്നിരിക്കുകയാണ്. അതിന്റെ കുഞ്ഞിന്റെ ദേഹത്ത് ഒരു കാർ കയറി അവിടെ നിർത്തിയിരിക്കുന്നു.

   

കുഞ്ഞേ കാറിനടിയിൽ കിടക്കുകയാണ്. കുഞ്ഞിനെ എഴുന്നേൽക്കാനോ കാറിനടയിൽ നിന്ന് പുറത്തേക്ക് കടക്കാനും സാധിക്കില്ല. ഒരുപക്ഷേ കാർ ഓൺ ചെയ്തു അല്ലെങ്കിൽ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്താൽ ഒരുപക്ഷേ അത് ആ പശു കിടാവിന്റെ ജീവന് തന്നെ ഭീഷണിയായിയേക്കാം. അതുകൊണ്ട് ഒരു കാരണവശാലും ആ കാർ സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെ ആ പശുക്കുഞ്ഞിനെ പുറത്തെടുക്കും.

എന്നായി നഗരവാസികൾ. എല്ലാവരും കാറിനു ചുറ്റും കൂടി പശുത്തള്ള ക്കാറിന് ചുറ്റും വലം വയ്ക്കുന്നുണ്ട്. എല്ലാവരെയും തന്റെ കുഞ്ഞിനെ സഹായിക്കുന്നതിന് വേണ്ടി വിളിക്കുന്നുണ്ട്. അതിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഏവരെയും കരഞ്ഞും ശബ്ദമുണ്ടാക്കുകയും വിളിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ മാന്യന്മാർ എന്ന് തോന്നിക്കുന്ന പലരും അങ്ങോട്ടേക്ക് ഓടിയെത്തുകയും ആ കാർ പ്രയാസപ്പെട്ട് പൊന്തിക്കുകയും ചെയ്യുകയാണ്. ഒത്തുപിടിച്ചാൽ മലയും പോരും.

എന്ന് പറയുന്നതുപോലെ അനേകം പേർ ഒരുമിച്ച് ആ കാർ പൊന്തിക്കനുസരിച്ചപ്പോൾ നിഷ്പ്രയാസം ഒന്നിച്ചു പുറകോട്ട് മാറ്റുന്നതിനും പശു കുഞ്ഞിനെ കാറിനടയിൽ നിന്ന് രക്ഷിക്കുന്നതിനും സാധിച്ചു. തന്റെ പൊന്നോമന കുഞ്ഞിനെ യാതൊരു പോറലും കൂടാതെ ജീവിതത്തിലേക്ക് തിരിച്ചു ലഭിച്ചതിന് സന്തോഷത്തിലാണ് ആ പശുത്തള്ള. പശുത്തള്ള തന്നെ അടുത്ത് വന്ന് അതിനെ ഏതെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് ചുറ്റും നോക്കുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.