തിരിച്ചൊന്നു വിളിക്കാൻ കാതോർത്തിരിക്കുകയാണ് ഇപ്പോൾ ആ അമ്മ ആ മക്കളെയും അച്ഛനെയും ഉപേക്ഷിച്ച അമ്മയ്ക്ക് ഇങ്ങനെ തന്നെ വേണം

ശരീരം തളർന്ന ആ അച്ഛനെയും രണ്ടു മക്കളെയും ഇട്ട് ആ യുവതി കടന്നുകളഞ്ഞു പിന്നീട് അച്ഛനും മക്കളും തനിച്ചായിരുന്നു ജീവിതത്തിലെ പല പ്രതിസന്ധികളും അവർ നേരിട്ടു കാരണം അവർക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല. അവിടെ ഇട്ടു പോയ ആ ഭാര്യ ഇപ്പോൾ അവരുടെ ജീവിതം കണ്ട് മൂക്കത്ത് വിരൽ വെച്ച് നിൽക്കുകയാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടാവും.

   

ഇപ്പോൾ ആ ഭാര്യ കാരണം അവരുടെ ജീവിതശൈലി തന്നെ അത്രയേറെ വലുതായിരുന്നു. സ്ട്രോക്ക് തളർന്ന അവരെ വിട്ടു പോയിട്ട് അധികം കാലമായില്ല താൻ സുഖം പ്രാപിച്ചു വന്നത് ആയിട്ടുള്ളൂ. തൊട്ടടുത്ത് കുറച്ച് ആളുകളുടെ കാരുണ്യത്തില് ഒരു കടമുറിയും ഉണ്ടാക്കി തന്നു അതിൽ ഓരോ സാധനങ്ങൾ വിറ്റാണ് ഈ രണ്ടു കുഞ്ഞുമക്കളെയും ഇദ്ദേഹവും ജീവിച്ചിരുന്നത് ബ്രഡ് ഒക്കെയായിരുന്നു.

ഇവർക്ക് അയച്ചിരുന്നത് ഒരു ദിവസം കൂട്ടിവെച്ച കാശൊക്കെയായി ഒരു വലിയ ഹോട്ടലിൽ മക്കൾക്ക് ഭക്ഷണത്തിനായി പോയി അപ്പോഴാണ് ആ റിയൽ എസ്റ്റേറ്റ്കാരനായ അദ്ദേഹം ഈ അച്ഛനെയും മക്കളെയും കണ്ടത്. കുറച്ചുനേരം നോക്കിയിരുന്ന അദ്ദേഹം ഇവരുടെ അടുത്തേക്ക് വന്നു. ശേഷം കാര്യങ്ങളൊക്കെ അന്വേഷിച്ചു അപ്പോഴാണ് ഇവരുടെ.

കഥ വ്യക്തമായി അറിഞ്ഞത് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഈയൊരു കഥ പ്രചരിക്കുകയായിരുന്നു ആളുകളൊക്കെ തപ്പി കണ്ടുപിടിക്കുകയായിരുന്നു മാത്രമല്ല ഇപ്പോൾ ജീവിതത്തിലെ വലിയ മാറ്റങ്ങൾ ആയിരുന്നു ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത് സാമ്പത്തികമായി തന്നെ ഇവർ വളരെ ഏറെ മുന്നോട്ടു സഞ്ചരിച്ചിരുന്നു. തുടർന ഈ വീഡിയോ മുഴുവനായും കാണുക.