അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ സംശയം തോന്നിയ മകൾ ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

അച്ഛനും ഞാനും വാട്സ്ആപ്പ് ഉപയോഗിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും ഞങ്ങളെ എപ്പോഴും കളിയാക്കുകയും വഴക്കു പറയുകയും ചെയ്തിരുന്ന അമ്മ ഇന്ന് ആദ്യമായി എന്നോട് മൊബൈൽ ഫോണിൽ എങ്ങനെയാണ് വാട്സ്ആപ്പ് ഉപയോഗിക്കുക എന്ന് ചോദിച്ചിരിക്കുന്നു. അങ്ങനെ എന്നോട് അതെല്ലാം ചോദിച്ചു പഠിച്ചപ്പോൾ എനിക്ക് മനസ്സിൽ ഒരുപാട് പേടിയാണ് ഉണ്ടായത്. അമ്മ എന്തിനായിരിക്കും ഇതെല്ലാം പഠിച്ചത് എന്ന് ഞാൻ ചിന്തിച്ചു.

   

വൈകുന്നേരം ആയപ്പോൾ അച്ഛൻ ടിവിയുടെ മുൻപിൽ ഇരിപ്പായി. അച്ഛൻ ടിവി ഓഫ് ചെയ്ത് റൂമിലേക്ക് വരാൻ 11 മണിയെങ്കിലും ആകുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മ പതിയെ ഫോണും എടുത്ത് റൂമിൽ കയറി കഥകടച്ചു. എൻറെ മനസ്സിലെ സംശയവും പേടിയും ഇരട്ടിയായി. എന്തിനായിരിക്കും അമ്മ മുറിയിൽ കഥകടച്ചിരുന്ന ഫോൺ ഉപയോഗിക്കുന്നത് എന്നറിയാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായി. അങ്ങനെ മുറിയിൽ നിന്ന് 11 മണിയായപ്പോൾ പുറത്തിറങ്ങി അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരിക്കുന്നു.

ചുണ്ടിൽ ഒരു പാട്ടും പുഞ്ചിരിയും ഉണ്ടായപ്പോൾ എനിക്ക് സംശയം കൂടുതലായി. എങ്ങനെയെങ്കിലും അമ്മയുടെ ഫോൺ എടുത്ത് ഒന്ന് പരിശോധിക്കണം എന്ന് എനിക്ക് തോന്നി. എന്നിരുന്നാലും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ ഇത്തരത്തിലുള്ള ആകുലതകൾ എല്ലാം പങ്കുവയ്ക്കാൻ കൂട്ടുകാരി സോനയെ ഞാൻ വിളിച്ചു. അങ്ങനെ അവളോട് എന്റെ സംശയം.

പങ്കുവെച്ചപ്പോൾ അവൾ പറഞ്ഞു ജീവിതത്തിൽ ഒരുപാട് പ്രശ്നമുള്ള വ്യക്തികളാണ് ഇത്തരത്തിൽ ചെയ്യുക. അതുകൊണ്ട് നീ നിൻറെ അമ്മയെ വളരെ നന്നായി സൂക്ഷിക്കണം എന്ന് പറഞ്ഞു. കൂടാതെ അമ്മയുടെ മൊബൈൽ ഫോൺ സെർച്ച് ചെയ്തു നോക്കാനും അവൾ ആവശ്യപ്പെട്ടു. അങ്ങനെ അമ്മ കുളിക്കാൻ പോയ സമയം നോക്കി അമ്മയുടെ മൊബൈൽ ഫോൺ എടുത്തു തുറന്നു നോക്കി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.