അനാദരാക്കപ്പെട്ട ആ കുഞ്ഞുങ്ങളോട് അവരുടെ അധ്യാപക ചെയ്തത് എന്താണെന്ന് നിങ്ങൾക്കറിയേണ്ടേ…

അധ്യാപകനായിരുന്ന നന്ദഗോപനും അധ്യാപികയായിരുന്ന ശ്രീദേവിക്കും വിവാഹം കഴിഞ്ഞ 14 വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അവരുടെ വീടിനടുത്ത് അല്ലായിരുന്നു അവർക്ക് ജോലി. അതുകൊണ്ടുതന്നെ മറ്റൊരു വാടകവീട്ടിലാണ് അവർ താമസിച്ചിരുന്നത്. ഇരുവർക്കും വ്യത്യസ്തങ്ങളായ സ്കൂളുകളിൽ ആയിരുന്നു ജോലി. അതുകൊണ്ടുതന്നെ നന്ദഗോപനേക്കാള്‍ മുൻപായി ശ്രീദേവി വീട്ടിലെത്തുമായിരുന്നു. അന്നേ ദിവസവും നന്ദഗോപൻസ് സ്കൂൾ വിട്ടുവീട്ടിൽ.

   

വരുമ്പോൾ ശ്രീദേവിയെ വീടിനു മുൻപിലും അകത്തും ഒന്നും കാണാതിരുന്നതിനാൽ അദ്ദേഹം കുറച്ചു പരിഭ്രമിച്ചു പോയി. വീടിനു പുറകിൽ ചെന്ന് നോക്കിയപ്പോൾ ഒരു മാവിൻറെ ചുവട്ടിൽ ആയി എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ് ശ്രീദേവി. അവളെ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിട്ടും അവൾ വിളി കേട്ടില്ല. അദ്ദേഹം അല്പം കൂടി ഉറക്കെ വിളിച്ചപ്പോഴാണ് ശ്രീദേവി സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത്. താൻ എന്ത് ചിന്തിച്ച് ഇരിക്കുകയാണ് എന്ന് ചോദിച്ചപ്പോൾ ശ്രീദേവി ഒരു പേപ്പർ തന്റെ നേരെ നീട്ടി.

ഞാൻ പറഞ്ഞിരുന്നില്ലേ ഒരു അമ്മുക്കുട്ടിയെ പറ്റി. അവൾ എഴുതിയതാണ് ഇത് എന്ന് പറഞ്ഞാണ് ആ പേപ്പർ നൽകിയത്. മഴയെ കുറിച്ച് നിങ്ങൾക്കെഴുതാൻ ഉള്ളത് എഴുതി തരാൻ പറഞ്ഞപ്പോൾ എല്ലാ കുട്ടികളും എഴുതി. എന്നാൽ എല്ലാവരും മഴയെ കുറിച്ച് സന്തോഷമുള്ള കാര്യങ്ങൾ എഴുതിയപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായ ഒരു കുറിപ്പ് നൽകിയത് അമ്മുക്കുട്ടിയായിരുന്നു. അത് ഇപ്രകാരമായിരുന്നു.

മഴ എന്ന് കേൾക്കുമ്പോൾ എനിക്ക് വളരെയധികം പേടിയാണ്. കാരണം ഒരു ദിവസം എൻറെ അച്ഛൻ മാത്രം പണിക്ക് പോയാൽ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് പണിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അമ്മ. പാറമടയിൽ അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നു. അന്ന് സ്കൂൾ വിട്ടു വരുമ്പോൾ വളരെ നല്ല മഴയാണ് ഉണ്ടായിരുന്നത്. അപ്പോൾ മുത്തശ്ശി കരയുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.