വമ്പൻ താരാവലി പുതിയ ചിത്രങ്ങളുമായി ബി ഉണ്ണികൃഷ്ണൻ….

ഹിറ്റുകൾ ഒരുപാട് സമ്മാനിക്കുന്ന ഒരു സംവിധായകനാണ് ബി ഉണ്ണികൃഷ്ണൻ. ഉണ്ണികൃഷ്ണൻ ഈയിടെ പുറത്തുവന്ന പുതിയ ചിത്രം ആറാട്ട് എന്ന മോഹൻലാൽ സിനിമയാണ് .ആറാട്ടിന് വിജയത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയുമായി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്നാണ് പുതിയ വാർത്തകൾ .ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഒരുപാട് പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിൽ നയൻതാരയാണ് നായിക.

കഥാപാത്രം അവതരിപ്പിക്കുന്നതെന്നും താരാവലി ഈ ചിത്രത്തിൽ പങ്കെടുക്കുന്നു എന്നും അറിയപ്പെടുന്നു .ബിജു മേനോൻ തുടങ്ങി ധാരാളം സിനിമ പ്രമുഖ താരങ്ങൾ ഇതിൽ മുഖം കാണിക്കുന്നുണ്ട്. അതുപോലെ തന്നെ വിജയത്തിനുശേഷം അനിരുദ്ധ് സംഗീത സംവിധാനം കൂടി ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ ആകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഒന്നും ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ലെങ്കിൽ പോലും റിപ്പോർട്ടുകൾ അങ്ങനെയാണ് പറയുന്നത്.

മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ഒരു ബിഗ് ബജറ്റ് റിയലിസ്റ്റിക് ക്രൈം ത്രില്ലറാണ് ആയിട്ടാണ് ഈ ചിത്രമൊരുക്കുന്നത്. കേരളത്തിലെ സംഭവിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് ഇതിൽ മമ്മൂട്ടി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്.

ഇതിനുശേഷം ബി ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മോഹൻലാൽ അതിനുശേഷം മമ്മൂട്ടി അതിനുശേഷം സുരേഷ് ഗോപി എന്നീ നിലകളിൽ ഇപ്പോൾ ഉണ്ണികൃഷ്ണൻ സമ്മാനിക്കാൻ പോകുന്നത് വമ്പൻ ഹിറ്റുകൾ ആയിരിക്കും എന്നാണ് ബോക്സ് ഓഫീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.