മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ പുതിയ നായിക

മെഗാസ്റ്റാർ മമ്മൂട്ടി മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു പിടി ചിത്രങ്ങളാണ്. ഇപ്പോഴിതാ ബി ഉണ്ണി കൃഷ്ണൻറെ സംവിധാനത്തിൽ മമ്മൂട്ടി മൗന പുതിയ ചിത്രത്തിൽ വിശേഷങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ മഞ്ജുവാര്യരാണ് നായികയായി തീരുമാനിച്ചിട്ടുണ്ട് ആയിരുന്നത്. എന്നാൽ അതിനു ശേഷം നയൻ താര ഈ ചിത്രത്തിൽ നായികയായി എത്തുമെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

   

എന്നാൽ ഇപ്പോൾ തെലുങ്കിൽ നിന്നും നായിക എത്തും എന്നാണ് ഇപ്പോൾ പറയുന്നത്. കെജിഎഫ് അഭിനയിച്ചിട്ടുള്ള ഒരു മുൻനിര നായകൻ യായിരിക്കും മമ്മൂട്ടിയുടെ നായികയായി എത്തുന്നത് എന്നാണ് ഇപ്പോൾ പറയുന്നത്. മമ്മൂട്ടിക്ക് തെലുങ്കിൽ ഇപ്പോൾ പുതിയ ചിത്രവും കിട്ടിയിട്ടുണ്ട്. അതിനു വമ്പിച്ച കളക്ഷൻ ആണ് തെലുങ്കിൽ കെട്ടി നേടിക്കൊണ്ടിരിക്കുന്നത്. അതിനു ശേഷമായിരിക്കും ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ കമ്മിറ്റി ചെയ്യുക.

25 കോടിയിൽ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരുപാട് സസ്പെൻസുകൾ അടങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രം എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മമ്മൂട്ടി ആരാധകരെ കോളിളക്കം സൃഷ്ടിക്കാൻ വേണ്ടി ആയിരിക്കും ബി ഉണ്ണികൃഷ്ണൻ ഈ പുതിയ ചിത്രം ഇറങ്ങുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്ന വാർത്തകൾ.

ലോങ്ങ്ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ ഇരിക്കുന്ന ഈ ചിത്രം കേരളത്തിലും ബാംഗ്ലൂരിലും ആയിരിക്കും ചിത്രീകരണം നടക്കുക എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ബിജുമേനോൻ ഇതിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.