കല്യാണി പ്രണവ് ജോഡികൾ വീണ്ടും സ്ക്രീനിൽ.. പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാഴ്ത്തി..

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡികളാണ് കല്യാണി പ്രണവ് ജോഡികൾ. ഹൃദയം എന്ന ഒരൊറ്റ സിനിമ ഉണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ വരാണ് ഇരുവരും. ഇവരുടെ ഓരോ ചലനങ്ങളും യോടെ നോക്കിയിരിക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ വീണ്ടും ഇരുവരുമൊന്നിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നു. മരക്കാറിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച കുറച്ചു അംഗങ്ങൾ മാത്രമേ ഉള്ളൂ ആയിരുന്നെങ്കിലും ആരാധകർ അതും നെഞ്ചിലേറ്റി ഇരുന്നു.

   

താരരാജാവ് മോഹൻലാലിൻറെ മകനാണ് പ്രണവ് എന്നത് ഉപരി മലയാളികളുടെ ഇഷ്ട പുത്രൻ കൂടിയാണ് പ്രണവ്. പ്രണവിനെ യും കല്യാണിയുടെയും ഇഷ്ട ജോഡികൾ എന്നും ആരാധകർക്കും യുവ പ്രേക്ഷകർക്കും ഒരു ഹരം തന്നെയായിരുന്നു. മലയാളികളുടെ മനസ്സിലേക്ക് ഇത്ര പെട്ടെന്ന് ചേർത്തതാണ് ഇരുവർക്കും കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. ഇരുവരുടെ കോംബോഉണ്ടെങ്കിൽ തന്നെ അവർക്ക് അത് വളരെയധികം ഹരമുള്ള കൈമാറിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ ഹൃദയം എന്ന സിനിമ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടിയ എന്ന സിനിമയിലേക്ക് മാറിയിരിക്കുന്ന സമയമാണിപ്പോൾ. ഇതിൻറെ സംവിധായകനായ വിനീത് ശ്രീനിവാസൻ ഒരിക്കൽ കൂടി പ്രണവിനെ എൻറെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ഇത്തരത്തിൽ ഒരു സിനിമ ഇനി സംഭവിക്കാനിടയുണ്ട് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. അഞ്ജലി മേനോൻ പുതിയ ചിത്രത്തിലാണ് പ്രണവ് പുതിയതായി അഭിനയിക്കുന്നത്.

എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ഇത്തരത്തിൽ ഒരുപാട് ചിത്രങ്ങളിൽ പ്രണവ് അഭിനയിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും നായിക ആരാണെന്ന് അതിൽ സ്ഥിതീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ ഭാഗ്യ ജോഡികൾ ഇനിയും സ്ക്രീനിൽ നിറഞ്ഞ ആടട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.