നല്ല തിക്കോട് കൂടി സ്മൂത്തായുള്ള തലമുടി വളരുവാൻ ഈ ഒരു പാക്ക് മാത്രം മതി… | Just One Pack Is Enough For Hair Growth.

Just One Pack Is Enough For Hair Growth : ഇന്ന് നിങ്ങളുമായി ഷെയർ ചെയ്തത് സ്ത്രീകളിൽ ഒരുപാട് പേർ ഒത്തിരി ഇഷ്ടപ്പെടുന്നതിനെ കുറിച്ചാണ്. അത് മറ്റൊന്നുമല്ല തലമുടിയാണ്. തലമുടി നല്ല തിക്കോട് കൂടി വളരുവാൻ വേണ്ടിയുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നമ്മൾ ഇപ്പോൾ ഹോസ്റ്റലിലും അതുപോലെതന്നെ പുറംനാട്ടുകളിലും ആണെങ്കിൽ അവിടെ അവിടത്തെ ക്ലോറിങ് കലർന്ന വെള്ള മുടി ധാരാളം ഊരി പോകാം.

   

അപ്പോൾ ഈ ഒരു പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കണ്ടുകൊണ്ട് മുടി നല്ല രീതിയിൽ തഴ്ച് വളരുവാനുള്ള എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ഒരു ടേബിൾ സ്പൂൺ ഓളം ഷാംപൂ എടുക്കുക. ഉപയോഗിക്കുന്ന ഏത് ഷാംപൂ ആയാലും കുഴപ്പമില്ല. ഒരു ടേബിൾ സ്പൂൺ ഷാമ്പു എടുത്തതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കൂടിയും ചേർക്കാം.

പിന്നെ നമുക്ക് വേണ്ടത് ഒരു ടേബിൾസ്പൂൺ പഞ്ചസാരയാണ്. ഇവ മൂന്നുകൊടിയും നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ ഒരു പാക്ക് എങ്ങനെയാണ് യൂസ് ചെയ്യേണ്ടത് എന്ന് വെച്ചാൽ. ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമാണ് ഇത് ഉപയോഗിക്കുവാൻ പാടുള്ളൂ. അത്രയ്ക്കും എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ്. ഒരു ടിപ്പ് നിങ്ങൾക്ക് നല്ലൊരു യൂസ്ഫുൾ തന്നെയാണ്.

ഒരു പാക്ക് തലയിൽ അപ്ലൈ ചെയ്തു കൊടുക്കേണ്ടത് കുളിക്കാൻ പോകുന്നതിന്റെ അഞ്ചു മിനിറ്റ് മുൻപ് തലയിൽ നന്നായിട്ട് ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. 5 മിനിറ്റ് നേരം തലയിൽ തലയിൽ നന്നായി മസാജ് ചെയ്തു കൊടുക്കാം. ശേഷം ഇത് നല്ലപോലെ വാഷ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ തലമുടി കെയർ ആണെങ്കിൽ നല്ല പനങ്കുല പോലെ മുടിയിഴകൽ വളരും. കൂടുതൽ ഈ ഒരു പാക്കിനെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/P49mSLC6Ba8