അടിവയറ്റിലെ കൊഴുപ്പ് അകറ്റാം… ഇതിലും നല്ല വഴി വേറെ ഇല്ല…

അടിവയറ്റിൽ അടിഞ്ഞു കൂടി കിടക്കുന്ന കൊഴുപ്പ് ചിലർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരും കുറവല്ല. ഇനി വളരെ പെട്ടെന്ന് തന്നെ അടിവയറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് മാറ്റിയെടുക്കാൻ സാധിക്കും. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വയറ്റിലെ കൊഴുപ്പ് അകറ്റാനുള്ള ചില മാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. വയറ്റിലെ കൊഴുപ്പ് ആരോഗ്യപ്രശ്നങ്ങളും ഒപ്പം സൗന്ദര്യപ്രശ്നമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കാൻ പോലും പലർക്കും കഴിയാതെ വരുന്നു. മറ്റു ശരീര ഭാഗങ്ങളിൽ കാണുന്ന കൊഴുപ്പ് പോലെയല്ല അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ്. ഇത് ഒരു പ്രാവശ്യം വന്നു പെട്ടാൽ പിന്നീട് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെ അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ്.

മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി ദിവസവും ഏഴ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം ഇത് വയറ്റിലുണ്ടാകുന്ന കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇതുവഴി പുറംതള്ളപ്പെടുന്ന തിലൂടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടെയുണ്ട് ഉപ്പു പ്രധാനമായും കുറയ്ക്കേണ്ട ഒന്നാണ്.

ഇതിനു പകരം മറ്റ് മസാലകളും ഔഷധസസ്യങ്ങളും ഉപയോഗിക്കണം. ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടി കിടക്കുന്ന ഒന്നാണ്. മധുരത്തിനു പകരം തേൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.