ഗ്യാസ് മൂലം വയറ് സ്തംഭിച്ച് വരുന്നുണ്ടോ!! എങ്കിൽ ഈ ഒരു ട്രിക്ക് കുടിക്കൂ… നിമിഷം നേരം കൊണ്ട് തന്നെ ഗ്യാസ് എന്ന അസുഖത്തിൽ നിന്ന് മറികടക്കാം.

ഗ്യാസ്ട്രബിൾ പ്രശ്നമായ നല്ലൊരു രാമടിയുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് ശരീരത്തിൽ അടഞ്ഞിരിക്കുന്ന കെട്ട കൊഴുപ്പ് തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ നീക്കം ചെയ്യുവാനുള്ള ഒരു അടിപൊളി റെമഡിയാണ്. വളരെ നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. നെഞ്ചിരിച്ചിൽ, വോമിറ്റിംഗ്, പുളിച്ച ഏമ്പക്കം, അതുപോലെതന്നെ ദഹനസമിതമായി പ്രശ്നങ്ങൾ എല്ലാം തന്നെ ഒന്നടക്കം മാറ്റിയെടുക്കുവാൻ സഹായിക്കുന്ന നല്ലൊരു റെമഡിയും ആയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അപ്പോൾ അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ നല്ല ഫ്രഷ് ആയിട്ടുള്ള ഈ ഒരു പുതിനയില ചേർത്ത് കൊടുക്കാം. ഈ പൊതീന ഇല നല്ല മണമാണ് അതുപോലെതന്നെ ദഹനം ഒക്കെ നല്ല രീതിയിൽ നടക്കുവാനും അതുപോലെ ഗ്യാസ് പ്രശ്നങ്ങൾ ഒക്കെ മാറുവാനും നന്നായിട്ട് സഹായിക്കുന്നു. പിന്നെ ഇതിലേക്ക് ഒരു അര ടേബിൾസ്പൂണോളം വലിയ ജീരകം കൂടിയും ചേർത്തു കൊടുക്കാം. പെരുംജീരകവും ദഹനം നടക്കുവാനും ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങൾ മാറുവാനും വളരെയേറെ നല്ലതാണ്.

https://youtu.be/qhDTnE8TmiM

ഇതെല്ലാം വീട്ടിൽ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ഇൻഗ്രീഡിയന്റ് തന്നെയാണ്. പിന്നെ ഇതിലേക്ക് ഒരു മൂന്ന് നാല് പീസ് ചെയ്തിട്ടുള്ള ഇഞ്ചി കൂടിയും ചേർത്തു കൊടുക്കാം. ശരീരത്ത് ഉണ്ടാകുന്ന വേദനകൾ ഒക്കെ മാറുവാനും നല്ലൊരു ഇൻഗ്രീഡിയന്റാണ് ഇഞ്ചി. വയറ് സംബന്ധമായ മറ്റേ എന്ത് പ്രശ്നം വന്നു കഴിഞ്ഞാലും ഈ ഗ്യാസ്ട്രബിൾ പ്രശ്നം എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളെയും ഒന്ന് അടക്കം മാറ്റുവാനുള്ള ഒരു ഇൻഗ്രീഡിയന്റാണ് ഇഞ്ചി എന്ന് പറയുന്നത്.

ഈ രീതിയിൽ ഒരു ദിവസം മുഴുവനായി സോക്ക് ചെയ്ത് എടുക്കേണ്ടതാണ്. ശേഷം പിറ്റേ ദിവസം മുഴുവനായി അരിച്ചെടുത്ത് മറ്റൊരു ബൗളിലേക്ക് ഒഴിക്കാം. ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരിയും കൂടിയുമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ.