ഭർത്താവിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ചതിച്ച ഭാര്യയ്ക്ക് പിന്നീട് കിട്ടിയ പണി കണ്ടോ…

എന്റെ അടുക്കൽ കൗൺസിലിങ്ങിന് വന്ന ദമ്പതിമാരായിരുന്നു ഇവർ. 38 വയസ്സ് പ്രായം വരുന്ന ഒരു ഭർത്താവ് അവനെ ഒരു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. അദ്ദേഹം പലചരക്ക് വ്യാപാരമാണ് നടത്തുന്നത്. വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ഉണ്ട്. സന്തോഷകരമായ ഒരു ജീവിതം ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. അയാളുടെ വീട്ടിൽ അയാൾ ജോലിക്ക് പോയതിനുശേഷം ഭാര്യയും അമ്മയും അച്ഛനും കുഞ്ഞുങ്ങളും ഉണ്ടാകും. കുഞ്ഞുങ്ങൾ സ്കൂളിൽ.

   

പോയി കഴിഞ്ഞാൽ അവൾക്ക് പ്രത്യേകിച്ച് വീട്ടിൽ പണികൾ ഒന്നുമില്ല എന്ന് ഭർതൃമാതാവ് അഭിപ്രായപ്പെടുന്നു. വീട്ടിൽ എല്ലാ തരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ വീട്ടുജോലികൾ എല്ലാം ലഘൂകരിക്കുന്നതിന് ഇത് സഹായകമാവുകയും ചെയ്യും. എന്നാൽ വീട്ടിലുള്ള എല്ലാ പണികളും കഴിഞ്ഞാൽ അമ്മായി അമ്മയ്ക്കും മരുമകൾക്കും ടിവിയിലെ സീരിയലുകൾ കാണാനും വി സി ആറിൽ വീഡിയോസ് കാണാനും ഇഷ്ടംപോലെ നേരം കിട്ടിയിരുന്നു.

കുറച്ചുനാളുകളെല്ലാം ഇവരുടെ ജീവിതം സന്തോഷപൂർവ്വമായി കഴിഞ്ഞുപോയി. എന്നാൽ പിന്നീട് മരുമകൾക്ക് മൊബൈൽ ഫോണിലുള്ള കളികൾ കൂടുതലായി. അമ്മായിയമ്മ അത് ശ്രദ്ധിക്കാനും തുടങ്ങി. ഫോണിൽ കോൾ വരുമ്പോൾ അവൾ മുറിയിൽ കയറി കഥകടച്ച് അടക്കിപ്പിടിച്ച് സംസാരങ്ങളും തുടങ്ങി. ആരോടും കൊഞ്ചികുഴഞ്ഞ് സംസാരിക്കുന്നു. ഇത് കേട്ട് സംശയം മൂത്ത അമ്മായിയമ്മ വാതിലിന് പുറത്ത് ഒളിച്ചു നിന്ന് കേൾക്കാനായി തുടങ്ങി. ഫോണിൽ ആരായിരുന്നു എന്ന് മരുമകളോട് ചോദിക്കുമ്പോൾ.

നിങ്ങളുടെ മകനല്ലാതെ എന്നെ ആരു വിളിക്കാനാണ് എന്ന് അവൾ പറയാനും തുടങ്ങി. എന്നാൽ പിന്നീട് ഒരു ദിവസം ഇതുപോലെ അവളുടെ ഫോൺ ബെൽ അടിക്കുകയും അവൾ മുറിയിൽ കയറി കഥകടക്കുകയും ചെയ്തു. അപ്പോൾ ആരാണ് എന്ന് ചോദിച്ചപ്പോൾ നിങ്ങളുടെ മകൻ തന്നെ എന്നാണ് പറഞ്ഞത്. എന്നാൽ നിമിഷങ്ങൾക്കകം പുറത്തിരുന്ന ലാൻഡ് ഫോണിൽ അവരുടെ മകൻ തന്നെ വിളിക്കുകയായിരുന്നു. അപ്പോൾ അമ്മായിയമ്മയ്ക്ക് സംശയം തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.