അമിതമായ തടി കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്നു എന്നാൽ ഇന്നത്തെ അദ്ദേഹത്തിന്റെ ജീവിതാവസ്ഥ കണ്ട് എല്ലാവരും തന്നെ ഞെട്ടി

ഏറ്റവും തടിയനായ കുട്ടി എന്ന പേരിൽ പ്രശസ്തനായ ആര്യ പെർമാനയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? 2016 ലാണ് ആര്യയെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത് അമിതവണ്ണം കാരണം നിൽക്കാനോ നടക്കാനോ കഴിയാതെ ഈ 10 വയസ്സുകാരനെ സമൂഹം സഹതാപത്തോടെയാണ് നോക്കി കണ്ടത് ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ.

   

പ്രകടമായി തുടങ്ങിയത് 8 വയസ്സ് മുതലാണ് ശരീരഭാരം ദിനംപ്രതി കൂടി കൊണ്ടേയിരുന്നു. ഒപ്പം ഭക്ഷണത്തോടുള്ള അമിത ആസക്തിയും. തടി കൂടി കാണുന്നവരെല്ലാം അവനെ തടിയാ എന്ന് വിളിക്കാൻ തുടങ്ങി. നടക്കാനൊന്നും കഴിയാതെയായപ്പോൾ പഠനം ഉപേക്ഷിക്കേണ്ടിവരും. 10 വയസ്സായപ്പോഴേക്കും നോക്കിയിട്ട് കിലോ എന്നൊക്കെ പറയുമ്പോൾ ആരായാലും ഒന്നും ഞെട്ടി പോകും.

അപ്പോഴാണ് ലോകത്തിലെ ഏറ്റവും തടിയനായ കുട്ടി എന്ന വിശേഷണം ലഭിച്ചത്. എന്നാൽ ഇന്നത്തെ ആര്യ പെർമാനെ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഒന്ന് ഞെട്ടും. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ വ്യായാമം ഡയറ്റുകളും 82 ആയി കുറച്ചു. ആരോഗ്യവും ഇപ്പോൾ വളരെയേറെ ആരോഗ്യപ്രദമായും ഒക്കെ ഇരിക്കുകയാണ് അദ്ദേഹം മാത്രമല്ല ഇപ്പോൾ.

മറ്റു കുട്ടികളുടെ പോലെ ഓടാനും ചാടാനും കളിക്കാനും എല്ലാം തന്നെ പറ്റും അവന്റെ ഇഷ്ടത്തിന് അനുസരിച്ച് അവനെ എല്ലാം തന്നെ ചെയ്യാം കൃത്യമായ ഒരു ആഹാരം നിയന്ത്രണവും മാത്രമല്ല അവന്റെ ജീവിത ആരോഗ്യ വളരെയേറെ മെച്ചത്തിലാണ് എന്നാണ് അവൻ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.