ഓട്ടോ ഡ്രൈവർ ആയ മകനെ ഉപേക്ഷിച്ച ആ മരുമകൾക്ക് സംഭവിച്ചത് കണ്ടോ

പുതുപെണ്ണുമായി ഭാര്യ വീട്ടിലേക്ക് പോയ വിനയൻ സ്വന്തം ഓട്ടോയിൽ ആണ് പോയത് എന്നാൽ ഒരു മണിക്കൂറിനു ശേഷം അവൻ തന്നെ തിരിച്ചുവന്നു. നിന്റെ ഭാര്യ എവിടെയാണ്. നീ എന്താണ് ഒറ്റയ്ക്ക് തിരിച്ചുവന്നത് അവൾ എവിടെയാണ് ഒരു നിമിഷം എല്ലാവരുടെയും നെഞ്ചൊന്നു പിടഞ്ഞു കാരണം ആകെ മൊത്തത്തിൽ ഒരു ശൂന്യതയാണ് അവിടെ ഉണ്ടായത് ഞാൻ ഇടവകയെ ശബ്ദത്തിൽ പറഞ്ഞു അവൾ എന്നെ ചതിച്ചു.

   

എന്ന് എന്താ പറയുന്നത് എന്ന് അച്ഛൻ കനത്ത ശബ്ദത്തിൽ എന്നോട് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല അവൾ തന്ന കൊടുത്തു നോക്കിയതിനു ശേഷം ആദ്യം ഒരു മരണവീട് പോലെ തന്നെയായിരുന്നു അവിടെ മൊത്തം. ഓടാൻ ഒന്നും പോയില്ല ഓട്ടോ ഡ്രൈവർ ആയ ഇനി ഞാൻ അവിടെ എല്ലാവരും മുഖത്ത് എങ്ങനെ നോക്കേ. കുറച്ചുനാളൊക്കെ ഞാൻ അവിടെ കഴിഞ്ഞു കൂടി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഓട്ടോയെടുത്ത് പോയി വീട്ടുകാർക്കൊക്കെ ഒരുപാട് സന്തോഷമായി വീണ്ടും ആ പഴയ സന്തോഷം തിരിച്ചു കിട്ടിയ പോലെയായിരുന്നു എന്നാൽ ഇത് അധികകാലം ഉണ്ടായില്ല. വൈകുന്നേരം ആയപ്പോൾ അവൻ ഓട്ടോ കഴിഞ്ഞു വരുമ്പോൾ ഒരുപാട് മദ്യപിച്ചിരുന്നു.

അവൻ ഒരിക്കലും മദ്യപിക്കാത്ത ഒരു മനുഷ്യനായിരുന്നു ഇത് കണ്ടപ്പോൾ വീട്ടുകാർക്ക് ആകെ സങ്കടമായി കാരണം ഇന്നേവരെ മദ്യപിക്കാത്ത തന്റെ മകൻ മദ്യപിച്ച് വരുന്നത് അവർക്ക് സഹിക്കുന്നതിന് അപ്പുറമായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.