മൂത്ത മകൻ മരിച്ചപ്പോൾ സ്വത്തെല്ലാം ഇളയ മകന് കൊടുത്ത അച്ഛനെ ഇളയ മകൻചവിട്ടി പുറത്താക്കി…

രാജേഷിന്റെ മരണശേഷം രാജേഷിന്റെ ഭാര്യയായ സന്ധ്യയെ വീട്ടിൽ നിന്ന് ഇറക്കിവിടാനുള്ള തത്രപ്പാടിൽ ആയിരുന്നു അവളുടെ അമ്മായി അച്ഛനും അനുജത്തിയും അനിയനും. അച്ഛൻ ഇങ്ങനെയെല്ലാം ചെയ്താൽ ഞാൻ എന്റെ മക്കളെയും കൊണ്ട് എവിടെ പോകും എന്ന് സന്ധ്യ അച്ഛനോട് ചോദിച്ചു. അതിനല്ലേ നിങ്ങളുടെ പേരിൽ ഈ 15 സെന്റ് എഴുതി തന്നിരിക്കുന്നത് എന്ന് അച്ഛൻ അവരോട് ചോദിച്ചു. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും റോഷനെ സഹിക്കാനായി സാധിച്ചില്ല.

   

അവന്റെ അച്ഛൻ മരിച്ചതിന്റെ ദുഃഖം അവനുണ്ടായിരുന്നു. പോരാത്തതിന് 15 ഏക്കർ സ്ഥലത്തിൽ നിന്ന് വെറും 15 സെന്റ് കൊടുത്തുകൊണ്ട് തന്റെ അമ്മ എന്ന ബാധ്യതയും ഞങ്ങളെയും ഈ വീട്ടിൽ നിന്ന് പടിയിറക്കി വിടുകയാണ്. അവനെ വളരെയധികം ദേഷ്യം തോന്നുകയും അത് മുഖത്ത് നോക്കി അച്ചാച്ചനോട് അവൻ ചോദിക്കുകയും ചെയ്തു. എന്റെ അച്ഛന്റെ ഭാര്യയല്ലേ അച്ചാച്ച അമ്മ.

പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തരംതിരിവ് കാണിച്ചത് എന്ന് അവൻ ചോദിച്ചു. എന്റെ മകന്റെ കൂടെ ഇത്ര വർഷം കഴിഞ്ഞതിനുള്ള കൂലിയായിട്ടാണ് ഈ 15 സെന്റ് സ്ഥലം എഴുതി കൊടുത്തിരിക്കുന്നത് എന്ന് അച്ചാച്ചൻ പറഞ്ഞു. നിഷ്പ്രയാസം ഞങ്ങളെയും അമ്മയെയും അച്ചാച്ചൻ വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. അതുകൊണ്ടുതന്നെ അച്ചാച്ചൻ എഴുതിത്തന്ന 15 സെന്റ് സ്ഥലം ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു അച്ചാച്ചന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു.

പിന്നെ അച്ഛന്റെ അനിയത്തി അതായത് അപ്പച്ചിയും അച്ഛന്റെ അനിയൻ അതായത് ഞങ്ങളുടെ ഇളയച്ഛനും തമ്മിൽ സ്വത്തിന് വേണ്ടി അവിടെ തർക്കമായി. അപ്പച്ചി വീതമക്കലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു. 15 ഏക്കറിൽ 10 സെന്റ് എനിക്കും ബാക്കി നാല് സെന്റ് അനിയനും ഒരു സെന്റ് അച്ഛനും എന്ന് എഴുതിവെക്കാം. അച്ഛന്റെ കാലശേഷം അച്ഛനെ നോക്കിയ ആൾക്ക് ആ വസ്തു കൂടി എടുക്കാം എന്നും എഴുതാം. എന്നാൽ കൊച്ചച്ചനെ അത് ന്യായമായി തോന്നിയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.