അമ്മയാകാൻ പോകുന്ന ആ പൂച്ചയോട് ക്രൂരത കാട്ടി ഒരു മലയാളി

കണ്ണിച്ചോരയില്ലാത്ത ഒരുപാട് കുറ്റകൃത്യങ്ങൾ മനുഷ്യർ ചെയ്യുന്നുണ്ട്. മാത്രമല്ല ഒരു ദാക്ഷിണ്യവും ഇല്ലാതെയാണ് ഇവർ ഓരോ മൃഗങ്ങളുടെ ആയാലും മനുഷ്യരുടെ ആയാലും ചെയ്യുന്നത്. ഇന്നത്തെ സമൂഹത്തിന് എന്തുപറ്റിയെന്ന് ചോദിച്ചു കഴിഞ്ഞാൽ ആർക്കും ഉത്തരം പറയാൻ ഒന്നും തന്നെയില്ല കാരണം അത്രയേറെ ക്രൂരതകളാണ് ഓരോ ദിവസവും നാം കേൾക്കുന്നതും കാണുന്നതും.

   

മനുഷ്യരോട് ആയിക്കൊള്ളട്ടെ മൃഗങ്ങളുടെ അവർക്ക് യാതൊരു മനസ്സായില്ലാത്ത പ്രവർത്തികളാണ് അവരോട് ഓരോരുത്തരോടും ചെയ്യുന്നത് ജീവിതത്തിൽ കരുണ എന്ന് പറയുന്ന ഒരു വാക്ക് സമൂഹത്തിൽ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്ന നിമിഷമാണ്. എന്നാൽ വളരെയേറെ നമ്മുടെ മനസ്സ് പിടയുന്ന രീതിയിലുള്ള ഒരു കാഴ്ചയാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണുന്നത്. അതും ഒരു അമ്മയാണ് അല്ലെങ്കിൽ ഒരു അമ്മയാകാൻ പോകുന്ന.

ഒരു പൂച്ചയാണ് എന്ന് കരുതാത്ത രീതിയിൽ അത്രയേറെ ക്രൂരതയാണ് ആ പൂച്ചയോട് ആ മനുഷ്യൻ ചെയ്തത് മലയാളികൾക്ക് വരെ ലജ്ജിക്കാവുന്ന അത്രയ്ക്കും നിഷ്ക്രൂരമായ രീതിയിലാണ് ആ പൂച്ചയോട് അവർ പെരുമാറിയത്. തൃശ്ശൂരിലാണ് ഈ ഒരു സംഭവം നടക്കുന്നത് കാരണം പ്രസവിക്കാനായി വീട് തേടി വന്നതാണ് ഈ പൂച്ച എന്നാൽ ആ പൂച്ചയുടെ തലയ്ക്ക് ഗുരുതരമായ ഇരുമ്പ്.

വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. ശേഷം മൂന്ന് ദിവസത്തിന് അപ്പുറമാണ് ഈ പൂച്ചയെ കണ്ടുകിട്ടുന്നത് ഒരുപാട് അന്വേഷിച്ചിട്ടും ആ വീട്ടിലുള്ളവർക്ക് ഈ പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞില്ല പിന്നീട് ഒരു ഓടയിൽ നിന്നാണ് ഈ പൂച്ചയെ കിട്ടുന്നത്. ശേഷം വീട്ടുകാർ മൃഗസംരക്ഷണ വകുപ്പിലേക്ക് വിളിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.