വളരെയേറെ വിശ്വസ്തയായ ആ ജോലിക്കാരി ആ വീട്ടുകാരോട് ചെയ്തത് കണ്ടോ

വീട്ടു ജോലിക്കായി ഒരാളെ വിളിക്കുമ്പോൾ നമ്മൾ വളരെയേറെ ചിന്തിച്ചിട്ടും ഒക്കെ ആകും വെക്കാറ് എന്നാൽ അവർ ആരും തന്നെ പിന്നീട് ഒരു കുറ്റം ചെയ്യില്ല എന്നുള്ളത് നമുക്ക് ഉറപ്പില്ലാത്ത ഒരു കാര്യം തന്നെയാണ് എന്നാൽ കുറെ ആളുകളുണ്ട് അവരെയൊക്കെ വിശ്വസിക്കാൻ പറ്റുന്ന ആളുകൾ വർഷങ്ങളായി അവിടെ തന്നെ ജോലി ചെയ്യുന്ന ആ വീട്ടുകാരുടെ നന്ദിപുലർത്തുന്ന ചിലർ എന്നാൽ.

   

ചിലരോ തരം കിട്ടിയാൽ ആ വീട്ടുകാരിൽ നിന്ന് എന്തെങ്കിലും അടിച്ചുമാറ്റാൻ മാത്രമാണ് അവർ ശ്രമിക്കുക. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇവിടെ നാം കാണുന്നത് ഒരു വീട്ടുജോലിക്ക് ഒരാളെ വയ്ക്കുകയും തുടർന്ന് വളരെയേറെ വിശ്വസ്തത പുലർത്തുകയും ചെയ്ത ഒരു യുവതി എന്നാൽ ചില സമയത്ത് പെരുമാറ്റങ്ങൾ ആ വീട്ടിൽ യജമാനനെ ഒരുപാട് സംശയങ്ങൾ ഉളവാക്കി.

സംഭവം എന്തായാലും അന്വേഷിക്കണം എന്ന് വിചാരിച്ച് അദ്ദേഹം ഒരു സിസിടിവി ക്യാമറ വെച്ച് അവർ യാത്ര പോയി. എന്നാൽ വേലക്കാരി ആകട്ടെ അവരെല്ലാം പോയതിനുശേഷം സ്വന്തം വീട് എന്ന രീതിയിൽ അടിച്ചുപൊളിക്കാൻ തുടങ്ങി യജമാനന്റെ ഭാര്യയുടെ വസ്ത്രം ഒക്കെ ഇട്ട് വളരെയേറെ ആഘോഷിച്ചാണ് അവിടെ കഴിഞ്ഞിരുന്നത്. എന്നാൽ അതെല്ലാം.

അവർ വളരെയേറെ രസകരമായി തന്നെയാണ് എടുത്തത് അവരൊക്കെ അത് വളരെയേറെ ഒരു കുട്ടി കുസൃതി കാണിക്കുന്ന പോലെയാണ് തോന്നിയത് പക്ഷേ കളി കാര്യമായത് അവിടെ ഒന്നുമല്ല മറന്നുവെച്ച സ്വർണ്ണമാല ജോലിക്കാരി എടുത്തത് അവർക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.