മുഷിഞ്ഞ വസ്ത്രമുള്ള അച്ഛനെ കൊണ്ടു പോകാൻ നാണക്കേട് കാണിച്ച മകൾക്ക് കിട്ടിയ ആ എട്ടിന്റെ പണി

അമ്മേ നാളെ സ്കൂളിൽ പ്രോഗ്രസ്സുകാർഡ് ഒപ്പിടണം എന്നുണ്ടെങ്കിൽ അച്ഛൻ തന്നെ വരണം എന്നാണ് ടീച്ചർ പറയുന്നത് അത് കട്ടായം തന്നെയാണ് പറയുന്നത്. ഞാൻ എന്തു ചെയ്യും അമ്മേ. നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണമെന്ന് നീ പറ അച്ഛൻ എന്തിന് പകരം അമ്മയാണ് വരുന്നത് എന്ന്. അതിന് ടീച്ചർ പറഞ്ഞ മറുപടി വളരെ വലുതാണ് മക്കളുടെ ഭാവിയാണ് വലുത് അച്ഛന്റെ ജോലിയാണോ.

   

വലുത് എന്നായിരുന്നു ചോദിച്ചത് ഞാൻ എന്തു പറയും അമ്മേ. അതും ശരിയാണ് പക്ഷേ എന്ത് ചെയ്യാനാ മഴപെയ്യുമ്പോൾ വരെ സ്കൂൾ വരാന്തയിൽ കയറാത്ത നിന്റെ അച്ഛനാണ് അവിടെ ചെന്ന് ടീച്ചർമാരോട് സംസാരിക്കുന്നത് എന്ത് ചെയ്യാനാ പറഞ്ഞിട്ട് കാര്യമില്ല എന്റെ മാതാപിതാക്കൾ എന്നോട് ചെയ്ത ഏറ്റവും വലിയ വഞ്ചനയെ തന്നെ എന്ന് വേണം പറയാൻ.

അതുമാത്രമല്ല അമ്മേ എനിക്ക് അച്ഛനെ പരിചയപ്പെടുത്താൻ തന്നെ വളരെ നാണക്കേടാണ് ഒലിപ്പിച്ചു നടക്കുന്ന എന്റെ അച്ഛനെ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ പരിചയപ്പെടുത്താൻ തന്നെ എനിക്ക് വളരെ നാണക്കേടാണ് ഇന്നേവരെ ഞാൻ ഒരു നല്ല കോലത്തിൽ എന്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് അപചാരിതമായി അച്ഛൻ കയറി വരുന്നത്.

എന്താ അമ്മയും മോളും ഒരു കുശലം പറച്ചില്. അച്ഛൻ ചോദിച്ചു. ഇന്നെന്താ നേരത്തെ കടയടച്ചോ നേരത്തെ എന്തിനാ പോകുന്നത്. മേസ്തിരി ഇന്ന് എവിടെക്കോ പോയി പിന്നെ ഞാൻ എന്തിനാ അവിടെ ചൊറിയും കുത്തിയിരിക്കുന്നത് നേരത്തെ ഞാനും ഇങ്ങോട്ട് പോകുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.