ഉപ്പയെ വിദേശത്തു കൊണ്ടുവന്ന യുവാവ്. അവിടെ എത്തിയപ്പോൾ ഉള്ള ഉപ്പയുടെ പ്രവർത്തികൾ കണ്ട് അമ്പരന്നു പോയി…

അബൂബക്കർ പ്രവാസിയായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ മരിച്ചപ്പോഴാണ് അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ നിൽപ്പായത്. അദ്ദേഹത്തിൻറെ മകനും ഭാര്യ ക്ഷമിയും ഇപ്പോഴും വിദേശത്തു തന്നെയാണ് താമസിക്കുന്നത്. അബുക്കയുടെ മകനെ വിദേശത്ത് വളരെ നല്ല ഉയർന്ന പൊസിഷനിലുള്ള ഒരു ജോലിയാണ്. ഒരു ദിവസം അബുക്ക മകനോട് തനിക്കും വിദേശത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരു ദിവസം അവൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഭാര്യ.

   

പറഞ്ഞു നിങ്ങളുടെ ഉപ്പ വിളിച്ചിരുന്നു എന്ന്. അവൻ ഉപ്പയെ തിരിച്ചു വിളിച്ചപ്പോൾ ഉപ്പ പറഞ്ഞു നാളെ വിസ ശരിയാകും അപ്പോൾ ഞാൻ അങ്ങോട്ടേക്ക് വരും എന്ന്. അങ്ങനെ ഉപ്പായെ കൊണ്ടുപോകാൻ എയർപോർട്ടിലേക്ക് അവൻ എത്തി. എയർപോർട്ടിൽ നിന്ന് തൻറെ വീട്ടിലേക്ക് വരുമ്പോൾ ഉപ്പയ്ക്ക് വളരെയധികം അത്ഭുതമായിരുന്നു. അത്ഭുതത്തോടെയുള്ള ഉപ്പയുടെ നോട്ടവും ഭാവവും എല്ലാം കണ്ടപ്പോഴേ ക്ഷമിക്കും അവനും വളരെയധികം സംശയം ഉണ്ടായി. ഇത്രയും കാലം അതായത് ആയുസ്സിന്റെ.

ഭൂരിഭാഗവും വിദേശത്ത് താമസിച്ചിരുന്ന ഉപ്പ എന്തുകൊണ്ടാണ് ഇപ്പോൾ വിദേശത്തേക്ക് വരുമ്പോൾ ആദ്യമായി കാണുന്നതുപോലെ കാണിക്കുന്നത് എന്ന്. എന്നാൽ ദുബായ് ഒരുപാട് മാറിപ്പോയത് കൊണ്ടായിരിക്കാം ഇങ്ങനെ ചുറ്റുപാടും നോക്കുന്നത് എന്ന് അവർ കരുതി. എന്നാൽ ദുബായിലുള്ള ഓരോ സ്ഥലങ്ങളും മാറിമാറി കാണണമെന്ന് പറഞ്ഞ് എല്ലായിടത്തും നടക്കുമ്പോഴും അവർക്ക് മനസ്സിലായില്ല. ജോലി ചെയ്തിരുന്നുവെങ്കിലും എന്താണ് അദ്ദേഹത്തിന് ജോലി എന്ന് മകനും വീട്ടുകാർക്കും.

അറിയില്ലായിരുന്നു. അവസാനമായി അദ്ദേഹം വിദേശത്തുനിന്ന് വന്നത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ആയിരുന്നു. അങ്ങനെ ചുറ്റി നടന്ന അവസാനം അബൂബക്കർ കാണണമെന്ന് പറഞ്ഞത് ഒരു ലേബർ ക്യാമ്പ് ആയിരുന്നു. അങ്ങോട്ടേക്ക് പോകാൻ മകനെ വളരെയധികം ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അബൂബക്കർ നിർബന്ധം പിടിക്കുകയായിരുന്നു. അങ്ങനെ മകൻ അബുക്കയെയും കൊണ്ട് ലേബർ ക്യാമ്പിലേക്ക് എത്തി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.