അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് മകൾ പറഞ്ഞ ഉത്തരം കേട്ട് ഞെട്ടി വീട്ടുകാർ…

കൊറോണ കാലം മുതൽക്ക് തന്നെ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള പഠനമായി കുട്ടികൾക്ക്. കൊറോണ കാലം കഴിഞ്ഞതിനുശേഷം തങ്ങളുടെ കുട്ടികൾക്ക് കൊടുക്കുന്ന ഹോംവർക്ക് പഠിപ്പിക്കുന്ന പാഠഭാഗങ്ങളും എന്താണെന്ന് വീട്ടുകാർ അറിയണമെന്നത് ഒരു നിർബന്ധമായും മാറിക്കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ മകളുടെ ക്ലാസ്സിലെ ഗ്രൂപ്പിൽ നിന്ന് അന്നുണ്ടായിരുന്ന ഹോംവർക്കുകൾ മൊബൈൽ ഫോണിൽ തെളിഞ്ഞുവന്നു. ഞാൻ ഹോംവർക്കുകൾ നോക്കുമ്പോൾ അതിലെ ഒരു ചോദ്യം എന്നെ ഏറെ വിസ്മയിപ്പിക്കുന്നതായിരുന്നു.

   

നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്നും അതിനെ കാരണസഹിതം വ്യക്തമാക്കുക എന്നതാണ്. എന്നാൽ എന്റെ മകളുടെ ഉത്തരത്തിന്റെ കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയവും ഉണ്ടായിരുന്നില്ല. അച്ഛനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്ന് മാത്രമേ അവൾ എഴുതുകയുള്ളൂ. കാരണം അവളുടെ അമ്മ എന്നെക്കാൾ കൂടുതലായി ഒരിക്കലും അവൾ സ്നേഹിച്ചിട്ടില്ല. അവളെന്താഗ്രഹം പറഞ്ഞാലും ഞാനാണ് അവൾക്കു നടത്തിക്കൊടുക്കുന്നത്.

എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അവളുടെ നോട്ട്ബുക്കിൽ അവൾ എഴുതുന്ന ഉത്തരം എന്തായിരിക്കും എന്ന് അറിയാൻ എനിക്ക് ആശ ഉണ്ടായിരുന്നു. രാത്രി ആയപ്പോൾ ഭക്ഷണം കഴിക്കാൻ ഭാര്യ വന്നു വിളിച്ചപ്പോൾ സ്ഥിരം പലവിയായി ഞാൻ വന്നോളാം എന്ന് മറുപടി പറഞ്ഞു. എങ്കിലും അവൾ അവളുടെ കടമ തീർത്തുകൊണ്ട് അടുക്കളയിലേക്ക് കടന്നുപോയി. പിന്നീട് ഞാൻ മകളുടെ റൂമിലെത്തി പതിവുപോലെ മകളെ ഭക്ഷണം കഴിക്കാനായി വിളിച്ചു. അവൾ അപ്പോൾ എന്തോ എഴുതുകയായിരുന്നു.

ഞാൻ മനസ്സിൽ കരുതി അവൾ ഹോമർക്ക് എഴുതുകയാണെന്ന്. അവളുടെ നോട്ട്ബുക്കിൽ എഴുതിയ ഉത്തരം എന്താണെന്നറിയാൻ അവളോട് ബാത്റൂമിൽ പോയി ഫ്രഷ് ആയി വരാനായി ആവശ്യപ്പെട്ടു. അങ്ങനെ അവളുടെ മലയാള പുസ്തകം ഒരുവിധത്തിൽ തപ്പി കണ്ടുപിടിച്ചു. എന്നാൽ അവരുടെ പുസ്തകം തുറന്നു നോക്കിയപ്പോൾ അതിൽ എഴുതിയിരിക്കുന്ന ഉത്തരം കണ്ടു ഞാൻ മൊത്തത്തിൽ ഞെട്ടിപ്പോയി. എനിക്ക് എന്റെ അമ്മയെയാണ് കൂടുതൽ ഇഷ്ടം എന്ന് അവൾ എഴുതിയിരിക്കുന്നു. തലയിൽ ഒരു ഇടിവെട്ട് ഏറ്റത് പോലെയായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.