കുഴൽ കിണറ്റിൽ വീണ ആ രണ്ടു വയസ്സുകാരനെ രക്ഷിച്ചത് 14 കാരൻ സംഭവം അറിഞ്ഞ അഭിനന്ദപ്രവാഹവുമായി സോഷ്യൽ ലോകം

ആരായാലും അല്പം ഒന്ന് ചങ്കിടിച്ചു പോകും. കാരണം മാതാപിതാക്കളെ നിലയിൽ ആരും തന്നെ ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടുനിൽക്കാനും സാധിക്കില്ല ഇവിടെ ഇന്ത്യക്ക് പുറത്തു തന്നെയാണ് ഈ ഒരു സംഭവം നടത്തിയിരിക്കുന്നത് അവിടെ കുഴൽ കിണറ്റിൽ വീണു കിടക്കുകയാണ്. എന്നാൽ എന്തോ ഭാഗ്യവശാൽ തന്നെ എവിടെയോ തടഞ്ഞിരിക്കുന്നു കുഞ്ഞ് കുഴൽ കിണറ്റിൽ വീണു.

   

എന്ന് അറിഞ്ഞു ഉടനെ തന്നെ ഫയർഫോഴ്‌സുകാരും പോലീസുകാരും ഉടനെ തന്നെ എത്തുകയും തുടർന്ന് മാന്താനുള്ള ശ്രമത്തിലുമായി എന്നാൽ കുഞ്ഞ് ഒടക്കിയിരിക്കുന്നത് എത്താൻ വളരെയേറെ പ്രയാസകരമാണ് എങ്ങനെയൊക്കെ ശ്രമിച്ചു കഴിഞ്ഞാലും നമുക്ക് അവിടെ എത്താൻ പ്രയാസകരമാണെന്ന് പോലീസുകാരും ഫയർഫോഴ്സും മറ്റു ഉദ്യോഗസ്ഥന്മാരും എല്ലാം തന്നെ പറഞ്ഞു.

എന്ത് ചെയ്യണം എന്നിരിക്കുന്ന സമയത്താണ് അവർ പറഞ്ഞത് ആരെയെങ്കിലും കുഴൽ കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറായാൽ അതും അത്രയേറെ വണ്ണം കുറഞ്ഞ് ഒരാൾ ആർക്കെങ്കിലും സമ്മതമാണോ എന്ന് ചുറ്റിനും നോക്കി ആരും തയ്യാറായില്ല എന്നാൽ ഇവിടെ കാണുന്ന ആ ഒരു പയ്യൻ.തനിക്ക് ഇറങ്ങാൻ സമ്മതമാണെന്നും ആ കുഞ്ഞനുജനെ.

എടുത്ത് താൻ വരാമെന്നും പറയുകയാണ് ഉണ്ടായത് എന്ത് തന്നെയായാലും ആ ധൈര്യത്തിന് മുൻപിൽ അവർ ഒന്ന് പകച്ചു പോയി. കാരണം ഒരു കുഞ്ഞേ ഉള്ളിൽ പെട്ടിട്ടുണ്ട് ഇനി അടുത്ത ഒരു കുഞ്ഞുകൂടി അവർ ആകെ ഒന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്ത് എല്ലാവരും പറഞ്ഞു സമയമില്ല കുഴൽ കിണറ്റിൽ വീണു കിടക്കുന്ന കുഞ്ഞിന്റെ പ്രതികരണം ഇപ്പോൾ ഇല്ല. ഇനി എന്ത് ചെയ്യണം അപ്പോഴാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.