ഒരു നേരത്തെ വിശപ്പടക്കാനായി വന്ന കുട്ടിയുടെ മുൻപിലേക്ക് ആ സ്ത്രീ ചെയ്തത് കണ്ടോ

എനിക്ക് ലക്ഷ്മിയുടെത്തിയുടെ മകനായി ജനിക്കണം അങ്ങനെ പറയാൻ ആ നാലാം ക്ലാസുകാരനെ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.. അടുത്ത ജന്മത്തിൽ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഞെട്ടി മാന്ത്രിക ആനയാകണമെന്നും പറഞ്ഞ സഹപാഠികൾ അവനെ നോക്കി ചിരിച്ചു എന്നാൽ അവൻ അവരെയൊന്നും നോക്കിയില്ല. പകരം നോക്കി കഞ്ഞിപ്പുരയിൽ നിന്ന് ആശ്വാസത്തിന്റെ വെളുത്ത ഉയർന്ന പൊങ്ങുന്നുണ്ടോ എന്ന് അതിനു പുറകിലായി രശ്മി കാണുന്നുണ്ടോ എന്ന്.

   

ചായ കുടിക്കാൻ ടീച്ചർമാരെല്ലാം പോയപ്പോൾ ഇവൻ ഓടിപ്പോയത് അടുക്കളയിലേക്കാണ്. ലക്ഷ്മി വാത്സല്യത്തോടെയുള്ള ഒരു നോട്ടം ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ലക്ഷ്മിയുടെ കോരിയെടുത്തു കഴിഞ്ഞു.. അവൻ ഓടിപ്പോയി മുഖവും കയ്യും ഒക്കെ കഴുകി . ഒരു പാത്രത്തിലേക്ക് ഇട്ടു പാത്രത്തിന് ചുറ്റും ആവി പറന്നുപൊങ്ങി അതിൽ നിന്ന് രണ്ടു വറ്റ് ചോറ് വിരലൽ ഞരടി നോക്കി രശ്മി പറഞ്ഞു.

ചോറ് വെന്തില്ലല്ലോ കുട്ടിയെ. ഇത് കേട്ടപ്പോൾ അവന്റെ മുഖം ഒന്ന് തലതാഴ്ന്നു എന്നാൽ ഉടനെ തന്നെ കുറച്ച് ചോറ് വാരിയെടുത്ത് ഞെരടി ആ കഞ്ഞി വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു. അതും ഒറ്റ വലിക്ക് മോന്തി അവൻ ക്ലാസിലേക്ക് ഓടാൻ നിൽക്കുമ്പോൾ മോന്തയിൽ ഇരിക്കുന്ന രണ്ടു വറ്റ ചോറ് സാരി തുമ്പ് കൊണ്ട് ചേച്ചി തുടച്ചു കൊടുത്തു.

കുട്ടികളില്ലാത്ത ആ ഒരു ലക്ഷ്മി ചേച്ചിക്ക് ഇവൻ വളരെ വലിയൊരു ആശ്വാസമായിരുന്നു. ഇവനാണെങ്കിലോ അച്ഛനില്ല അമ്മയില്ല ആരുമില്ല പട്ടിണിയാണ് ഇവിടെ വരുമ്പോൾ മാത്രമാണ് ഇത്തിരി ആഹാരം കിട്ടുന്നത് അവൻ വീണ്ടും പറഞ്ഞു എനിക്ക് ലക്ഷ്മി ആയിട്ട് മകനായി അടുത്ത പ്രാവശ്യം ജനിക്കണം എന്ന്.