പോറ്റി വളർത്തിയ സ്വന്തം കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന അമ്മയുടെ കഥ നിങ്ങൾക്ക് കേൾക്കേണ്ട…

എറണാകുളം സബ് ജയിലിലെ ജയിൽ സൂപ്രണ്ടാണ് ലയ. കുറച്ചു ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ച് ദിവസം അവർ ലീവിലായിരുന്നു. അപ്പോഴാണ് അമ്മ അത് പറഞ്ഞത്. ടിവിയിലോ പത്രത്തിലോ കേട്ടതാണ്. 12 വയസ്സ് പ്രായം വരുന്ന അംഗവൈകല്യമുള്ള കുഞ്ഞിനെ അവളുടെ അമ്മ വിഷം കൊടുത്ത് കൊന്നു കളഞ്ഞെന്ന്. അല്ലെങ്കിലും ഇവന്മാർക്കെല്ലാം ഇത് എന്തിൻറെ കേടാണ്. സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞുങ്ങളെ കൊന്നു കളയുന്നു. അതും എഴുന്നേൽക്കാനോ കാണാനോ.

   

കേൾക്കാനോ കഴിയാത്ത ഒരു കുഞ്ഞിനെ. ഇതെല്ലാം പറഞ്ഞു അമ്മ അവരുടെ രോഷം പ്രകടിപ്പിക്കുകയാണ്. അപ്പോഴാണ് തൻറെ 10 വയസ്സ് പ്രായം വരുന്ന മകനും പറഞ്ഞത്. അമ്മയുടെ ജയിലിലേക്ക് അവരെ കൊണ്ടുവരുക ശരിക്കും നല്ല ഇടിവെച്ചു കൊടുക്കണേ എന്ന്. അങ്ങനെ അവൾ ലീവെല്ലാം തീർന്നു തിരിച്ച് ജോലിയിൽ പ്രവേശിച്ചു. അപ്പോൾ അവളെ കാണണം എന്നായിരുന്നു ആഗ്രഹം. സുനിത എന്നാണ് അവളുടെ പേര്. അവളെ കാണാനായി ചെന്നപ്പോൾ ഒരുപിടിച്ചു പറിക്കാരിയുടെയും.

ഒരു ഹണി ട്രാപ്പുകാരിയുടെയും സെല്ലിലാണ് അവളെ ഇട്ടിരുന്നത്. രണ്ടുപേരും അവളെ ശരിക്കും പെരുമാറിയിട്ടുണ്ട്. എല്ലാവരും വിചാരണ ചെയ്ത് വിചാരണ ചെയ്ത് ഒരു പരുവമാക്കി തീർത്തിട്ടുണ്ട്. അവളോട് എന്താണ് നീ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു. എനിക്കൊന്ന് ഉറങ്ങണം സാറേയെന്ന്. എന്താണ് നീ പറയുന്നത് എന്ന് ചോദിച്ചപ്പോൾ അവൾ വ്യക്തമാക്കി.

അവളുടെ 18 വയസ്സിൽ വിവാഹം കഴിപ്പിച്ചതായിരുന്നു. അങ്ങനെ ഒരു കുഞ്ഞുമുണ്ടായി. അവളുടെ ഭർത്താവിനെ അവളോട് ഒരുപാട് സ്നേഹമായിരുന്നു. അവളുടെ കുഞ്ഞിനെ കാണുന്നവരെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കണ്ടപ്പോൾ എല്ലാവർക്കും അവളോട് വെറുപ്പായി. കുഞ്ഞിൻറെ കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നു. ഒരിക്കലും അടയ്ക്കാൻ പറ്റാത്ത ഒരു വായയും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.