മോഷണശ്രമത്തിനിടെ ആ മോഷ്ടാക്കൾ വൃദ്ധയോട് ചെയ്തതു കണ്ടോ

കള്ളന്മാരുടെ ഒരു നന്മ നിറഞ്ഞ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബ്രസീലിലെ ആമറാ ആൻഡ് എന്ന സ്ഥലത്ത് ഫാർമസിയിലാണ് കൊള്ളക്കാർ ഇടക്കിയത് ആയുധങ്ങളെല്ലാം അവിടെ രണ്ടുപേരാണ് ഉള്ളിൽ കയറിയത്. ഫാർമസിയിൽ ആ സമയത്ത് ഒരു ജീവനക്കാരനും പ്രായമായ വൃദ്ധയും മാത്രമാണ് ഉണ്ടായിരുന്നത്.

   

വൃദ്ധയാവട്ടെ പണം തികയാത്തതിന്റെ പേരിൽ മരുന്നു വാങ്ങാതെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു മോഷ്ടാക്കളെത്തിയത്. പണമല്ല നൽകണമെന്നും ഫാർമസി ജീവനക്കാരനോട് ജീവനക്കാരനെ തോക്കിന്റെ മുലയിൽ നിർത്തി കൊള്ളക്കാർ പണം കവർന്നു. നടക്കാൻ പോലും വയ്യാതെ പേടിച്ച് നിന്ന് വൃദ്ധയാവട്ടെ മരുന്നും വാങ്ങാൻ ഉണ്ടായിരുന്ന കയ്യിലുള്ള നനഞ്ഞു കുതിർന്ന നോട്ടുകൾ ആ മോഷ്ടാക്കൾക്ക് നേരെ നീട്ടി.

മരുന്നു പോലും വാങ്ങാൻ തികഞ്ഞില്ല ആകെയുള്ളത് ഇതാണെന്ന് പറഞ്ഞായിരുന്നു വൃദ്ധ ആ നോട്ടുകൾ അവർക്ക് നേരെ നീട്ടിയത്. ആ വൃദ്ധയുടെ കൈയിലുള്ള പണം വാങ്ങാൻ അവർ ശ്രമിച്ചില്ല എന്ന് മാത്രമല്ല രക്ഷപ്പെട്ടു പോകാൻ നേരം പോക്കറ്റിൽ നിന്നും കുറിച്ച് പണമെടുത്ത് സ്ത്രീക്ക് നൽകുകയും ഇത് ഞാൻ മോഷ്ടിച്ച. ഇത് ഞാൻ മോഷ്ടിച്ച പണമല്ല ഇത് സ്വീകരിക്കണമെന്ന് പറഞ്ഞ്.

വൃദ്ധയുടെ കയ്യിൽ ഏൽപ്പിക്കുകയും വൃദ്ധയുടെ നെറ്റിയിൽ ചുംബിക്കുകയും ചെയ്ത ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഏതായാലും സോഷ്യൽ മീഡിയയിലൂടെ ഇത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.. കള്ളന്മാരായാലും നല്ല കാര്യം തന്നെയാണ് ഇവർ ചെയ്തത് അതിനാൽ സോഷ്യൽ മീഡിയയിലൂടെ ഈ കള്ളന്മാർക്ക് ചെറിയതോതിൽ എങ്കിലും സപ്പോർട്ട് ലഭിക്കുന്നുമുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.