കണ്ടാൽ വളരെ കൊച്ചു പയ്യൻ എന്നാൽ സായിപ്പിന്റെ ഇംഗ്ലീഷിനെ വെല്ലുന്ന രീതിയിൽ ആയിരുന്നു അവന്റെ ഇംഗ്ലീഷ്

ഉപജീവനത്തിനായി ഒരുപാട് ആളുകൾ കുറെ ജോലികൾ ചെയ്ത് കഷ്ടപ്പെടുന്നതായി കാണാം എന്നാൽ ഒരു വിധം ടൂറിസ്റ്റ് പ്ലേസുകളിൽ പോകുമ്പോൾ കുട്ടികൾ ആയാലും മുതിർന്നവർ ആയാലും അവർ ടൂറിസ്റ്റുകാരെ വെച്ചാണ് ജീവിക്കുന്നത് കാരണം അവർക്ക് പല സാധനങ്ങളും വിറ്റും ആ ടൂറിസ്റ്റ് പ്ലേസിനെ കുറിച്ച് അവർക്ക് പറഞ്ഞ് മനസ്സിലാക്കിയിട്ട് ഒക്കെയാണ്.

   

അവർക്ക് ചെറിയ ചെറിയ വരുമാനങ്ങൾ കിട്ടുന്നത് ഇങ്ങനെ പറയാനായി മുതിർന്നവരും ചെറിയവരും എല്ലാം തന്നെ ഉണ്ടാകും പക്ഷേ എല്ലാവർക്കും കമ്മ്യൂണിക്കേഷൻ ആണ് ഏറ്റവും ബുദ്ധിമുട്ടായി വരാറ് എന്നാൽ ഇവിടെ ഒരു സഞ്ചാരിയായി വന്നാൽ സായിപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൊച്ചു പയ്യൻ. ആദ്യം ഈ സ്ഥലത്തെക്കുറിച്ച് ഒന്ന് വെറുതെ ചോദിച്ചതാണ് അവൻ വളരെ വ്യക്തമായി ഇംഗ്ലീഷിൽ അതിനെക്കുറിച്ച്.

സംസാരിച്ചു അവന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ സായിപ്പ് വരെ ഞെട്ടി കാരണം ഇത്ര മനോഹരമായി നീയെങ്ങനെ ഇംഗ്ലീഷ് പറയുന്നു അവൻ പറഞ്ഞു പണ്ടുമുതലേ ഞാൻ ഇവിടെ തന്നെയാണ് അതിനാൽ തന്നെ എനിക്ക് ഇംഗ്ലീഷ് മാത്രമല്ല മറ്റു ഭാഷകളും എനിക്ക് പരിചിതമാണ് എനിക്ക് ഒരുപാട് ഭാഷകൾ അറിയാം ഇംഗ്ലീഷിൽ സ്പാനിഷ്.

തുടങ്ങിയാൽ നിരവധി ഭാഷകളാണ് ഞാൻ സംസാരിക്കുന്നത് അങ്ങനെ ഓരോ ഭാഷകളും അവൻ സംസാരിക്കാനായി തുടങ്ങി ആ സായിപ്പ് കേട്ട് നിന്നിട്ട് ഞെട്ടിപ്പോയി എന്ന് തന്നെ വേണമെങ്കിൽ പറയാം. വളരെയേറെ ഭംഗിയായി സ്പുടതയായി യാതൊരു മിസ്റ്റേക്ക് ഇല്ലാതെയാണ് അവൻ ഇംഗ്ലീഷ് പറഞ്ഞ് അവസാനിപ്പിച്ചത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.