കാണുന്നവരുടെ എല്ലാം മനസ്സ് അലിയിക്കും ഈ വീഡിയോ. ഇത് നിങ്ങൾ കാണാതെ പോകല്ലേ…

തിരക്കിട്ട് ജീവിതത്തിനിടയിൽ നമുക്ക് മറ്റുള്ളവരെയെല്ലാം ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. എന്നാൽ ഇന്നത്തെ യുവത്വം പാവങ്ങളുടെ ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറ്. എന്നാൽ ഇവിടെ വളരെ തിരക്കുപിടിച്ച ഒരു സിറ്റിക്ക് നടുവിൽ ഒരു യുവാവ് നടന്ന നീങ്ങുകയായിരുന്നു. ആ സമയം അദ്ദേഹത്തിന് അടുത്തേക്ക് ഒരു യാചക എന്ന് തോന്നിക്കുന്ന രീതിയിലുള്ള ഒരു പാവപ്പെട്ട കുട്ടി കടന്നുവരികയാണ്.

   

അവളുടെ വേഷവിധാനങ്ങളും രൂപവും കണ്ടാൽ അറിയാം അവൾ ഭക്ഷണം കഴിച്ചിട്ട് നാളുകൾ ആയിട്ടുണ്ടാകും. നല്ല ഭക്ഷണത്തിന് വേണ്ടി അവൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കൂടി ആ ചെറുപ്പക്കാരനോട് തനിക്ക് വല്ലാതെ വിശക്കുന്നുണ്ടെന്നും കഴിക്കാൻ തനിക്ക് എന്തെങ്കിലും വാങ്ങി തരാമോ എന്നും യാചിക്കുകയാണ് അവൾ. എന്നാൽ ആ യുവാവ് അല്പസമയം അവളെ നോക്കിയിട്ട് പിന്നീട് അവളെയും കൂട്ടി അടുത്തുള്ള ഒരു വണ്ടി കടയുടെ അരികിലേക്ക് പോവുകയാണ്.

അവിടെ ചെന്ന് അവൾക്ക് കഴിക്കാൻ എന്തെല്ലാമാണ് വേണ്ടത് എന്ന് ചോദിക്കുകയും ചെയ്യുന്നു. എന്നാൽ അവൾ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നു. ആ യുവാവ് യാതൊരു മടിയും കൂടാതെ അവൾ ആവശ്യപ്പെട്ട ഭക്ഷണം അവൾക്ക് വാങ്ങി നൽകുകയും ചെയ്യുന്നുണ്ട്. അതിനു പണം അടച്ചതിനുശേഷം അവളെ ഒരുത്തിൽ ഇരുത്തി അത് കഴിക്കാനായി പറഞ്ഞിട്ട്.

ആ യുവാവ് അവൾക്ക് ഒരു ബായ് പറഞ്ഞു അവിടെ നിന്ന് പോവുകയാണ് ചെയ്യുന്നത്. അപ്പോൾ ആ കുഞ്ഞിന്റെ മുഖം കണ്ടാൽ നമുക്കറിയാം ആ കുഞ്ഞു മനസ്സിൽ ഒരുപാട് സന്തോഷമുണ്ടെന്നും അവളുടെ വയറുനിറയാൻ പോകുന്നതു പോലെ തന്നെ അവളുടെ മനസ്സും നിറയുകയാണ് അവിടെ എന്ന്. യുവാക്കളിൽ മനുഷ്യത്വം ഒരിക്കലും മരിച്ചിട്ടില്ല എന്ന് നമുക്ക് ഇവിടെ വ്യക്തമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.