ഇങ്ങനെയാകണം അധ്യാപകർ ഒരു വിദ്യാർത്ഥിയുടെ പ്രശ്നം അറിഞ്ഞു കഴിഞ്ഞാൽ അത് പരിഹരിക്കാൻ മുൻപന്തിയിൽ ഉണ്ടാകാം

അധ്യാപകരാകാൻ ആർക്കും പറ്റും എന്നാൽ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കാൻ ആർക്കൊക്കെ സാധിക്കും വളരെയേറെ അപൂർവമായ ചിലർക്ക് മാത്രമാണ് അങ്ങനെ സാധിക്കുന്നത്. എന്നാൽ ഇവിടെ ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ ഇത്തരത്തിലുള്ള അധ്യാപകർ നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കാണാൻ പോകുന്നത്.

   

അധ്യാപകൻ തന്റെ ക്ലാസിലെ പഠിപ്പിക്കുന്നതൊക്കെ കഴിഞ്ഞ് ഇറങ്ങി വരികയാണ് അപ്പോഴാണ് ഒരു വിദ്യാർത്ഥിനി ചുമരിന്റെ സൈഡിൽ ആയിരുന്നു കരയുന്നത് ശ്രദ്ധയിൽപ്പെട്ടത് ആ കുഞ്ഞിനോട് വിഷമം എന്നാണെന്ന് ചോദിക്കുകയും ചെറിയൊരു നുള്ളു കൊടുത്ത് ആശ്വസിപ്പിച്ച പറഞ്ഞു വിടുന്നതാണ് നമ്മുടെ കാണുന്നത്. പോകുന്ന ആ സമയത്ത് ആ കുഞ്ഞ് വളരെയധികം സന്തോഷവതിയാണ് കാരണം.

തന്റെ പ്രശ്നങ്ങൾ ചോദിക്കുകയും അതിനുള്ള പരിഹാരം പറഞ്ഞ് ആശ്വസിപ്പിച്ച വിടുകയും ചെയ്തത്ഏതൊരു കുഞ്ഞിന്റെയും മനസ്സൊന്ന് തണുപ്പിക്കും. അധ്യാപകർ ആണെങ്കിൽ ഇത്തരത്തിലുള്ള അധ്യാപകരാവണം നമ്മുടെ ഓരോ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അതിനുള്ള പരിഹാരവും പറഞ്ഞുതരികയാണെങ്കിൽ ഒന്ന് വിഷമിക്കേണ്ട എന്ന് ആശ്വസിപ്പിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ പകുതി പ്രശ്നങ്ങൾ അവിടെ തീരും.

ഓരോവിദ്യാർത്ഥികളുടെയും മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നാൽ ഈ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാൻ പറ്റുന്നത് ആരാണോ അധ്യാപകനാണ് ജീവിതത്തിലെ ഏറ്റവും അവരുടെ പ്രിയപ്പെട്ട അധ്യാപകനായി മാറുന്നത്. ഇതുപോലെയുള്ള അധ്യാപകരാണ് ഓരോ കുട്ടികളും ആഗ്രഹിക്കുന്നത് നമ്മുടെ കൂടെ നിൽക്കുന്നവർ. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.