ആ കൂട്ടുകാരന്മാരെ അപകടത്തിൽ നിന്നും രക്ഷിക്കാനായി അവൻ ചെയ്തത് കണ്ടോ

ഈ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിൽ ഉണ്ടായിരിക്കും. എന്താണ് കാരണം എന്നല്ലേ കോരിച്ചൊരിയുന്ന മഴ കണക്കാക്കാതെ തങ്ങളുടെ സഹപാഠിക്ക് വേണ്ടി ഇവർ വഴിയൊരുക്കുകയാണ്. റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കണമെന്ന് ഇവന് നല്ല ബോധ്യമുണ്ട് അതുകൊണ്ടുതന്നെ കൂടെയില്ലെങ്കിലും ഒരു റെയിൻകോട്ട് ഇല്ലെങ്കിലും ആ മഴയൊന്നും വക വെക്കുന്നില്ല.

   

കൂട്ടുകാരെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ വേണ്ടി വളരെയേറെ കഷ്ടപ്പെട്ട് തന്നെയാണ് അവൻ ആ മഴയെത്തുനിന്ന് അവരെ സംരക്ഷിക്കുന്നത് മാത്രമല്ല എല്ലാ കുട്ടികളെയും സ്കൂളിലേക്ക് കയറ്റാനുള്ള ധൃതിയിലാണ് അവർ ഇവന്റെ ഈയൊരു വലിയ സഹായം എല്ലാവരും കണ്ണുനീർക്കുകയും സോഷ്യൽ സോഷ്യൽ മീഡിയയിലൂടെ ഇത് ആരോ പുറത്തുവിടുകയും ചെയ്തു എന്തായാലും വളരെയേറെ അഭിനന്ദനങ്ങൾ ആണ് ഈ കുട്ടിക്ക് ഇപ്പോൾ.

ലഭിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് ഇത്തരത്തിലുള്ള ഈ ഒരു നല്ല കാര്യം ചെയ്യുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവർ ഇവനെ വളരെയേറെ പ്രശംസകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടിയ റോട്ടിൽ നിന്നും തന്റെ സുഹൃത്തുക്കളെയും കൂട്ടുകാരികളെയും എല്ലാവരെയും.

സുരക്ഷിതമായി സ്കൂൾ എത്തിക്കേണ്ടത് അവന്റെ കടമയാണെന്ന് അവനെ തിരിച്ചറിഞ്ഞു കൊണ്ടാണ് ആരെയും മഴയെയും വകവയ്ക്കാതെ അവൻ ഇങ്ങനെ ചെയ്യുന്നത്. കൂട്ടിന് കുറച്ചുപേർ വന്നു എങ്കിലും അത് അവനെ വളരെയേറെ ഉപകാരമായി. പിന്നീട് അവൻ ആ കൂട്ടുകാരെല്ലാം വന്നതിനുശേഷം അവർ സ്കൂളിലേക്ക് ഒരുമിച്ചു പോവുകയും ശേഷം ആ നനഞ്ഞ വസ്ത്രത്തോടു കൂടി അവൻ ക്ലാസ് അറ്റൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.