കല്യാണ തലേന്ന് കാമുകി തന്നെ വഞ്ചിക്കുകയാണ് എന്ന് അറിഞ്ഞ അയാൾ ചെയ്തത് കണ്ട് അവളുടെ കണ്ണ് തള്ളി

താൻ ജീവനുതുല്യം സ്നേഹിച്ച പെണ്ണ് തന്നെ ചതിക്കുകയായിരുന്നു എന്ന് അറിയുമ്പോൾ ചിലർ തകർന്നു പോകാറുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ ആ ദേഷ്യത്തിൽ പ്രതികാരത്തിന് ഇറങ്ങും. അങ്ങനെ ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ട്. അങ്ങനെ ഒരു പ്രതികാരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചൈനീസ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം ഇവർ പത്തു വർഷത്തോളം പ്രണയത്തിലായിരുന്നു.

   

സ്കൂളിലും കോളേജിലും ഒരേ ക്ലാസ്സിൽ പഠിച്ച ഇവർ ജോലി ചെയ്യുന്നതും ഒരേ കമ്പനിയിലാണ്. നിയമപരമായി വിവാഹിതർ അല്ലെങ്കിലും അവർ ജീവിച്ചത് ഒരു ഫ്ലാറ്റിൽ വിവാഹിതരെ പോലെ തന്നെയായിരുന്നു. അങ്ങനെ പത്തു വർഷത്തെ പ്രണയത്തിന് ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹവും ഉറപ്പിച്ചു.

അതിനുശേഷം ആണ് അയാൾക്ക് അവളുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയത്. അങ്ങനെയാണ് അയാൾ അവളുടെ റൂമിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിക്കുന്നത്. അതിനുശേഷം അയാൾ അവളെ തനിച്ചാക്കി തന്റെ കൂട്ടുകാരുമൊത്ത് ഒരു യാത്ര പോയി. ഒടുവിൽ മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അയാൾ ക്യാമറ പരിശോധിച്ചപ്പോൾ.

കണ്ടത് തന്റെ കാമുകിയും സുഹൃത്തും കാണാൻ പറ്റാത്ത രീതിയിൽ അടുത്തു ഇടപഴുകുന്നതാണ്. എന്നാൽ അയാൾ അത് അറിഞ്ഞതായി നടിച്ചില്ല. ഒടുവിൽ കല്യാണദിവസം കല്യാണ വേദിയിലെത്തിയ അയാൾ അവൾക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ആ വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് വീഡിയോ കാണുക.