കുരുന്നുകളാണ് എന്നാൽ സമപ്രായ ഒരു കുട്ടിയോട് ഈ കുരുന്നുകൾ ചെയ്തത് കണ്ടോ

വഴിയോരങ്ങളിൽ പറക്കുന്നതിനും അതേപോലെതന്നെ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരുപാട് കുരുന്നു മക്കളെ നാം ഒരുപാട് കാണാറുണ്ട്. ഒരുനേരത്തിന് ആഹാരത്തിന് തന്നെ കഷ്ടപ്പെടുന്ന അവർ മറ്റു കുട്ടികൾ പുത്തൻ വസ്ത്രവും നല്ല നല്ല ഭക്ഷണവും ഒക്കെ കഴിച്ചു നടക്കുമ്പോൾ തനിക്കും അതേപോലെ കഴിക്കാനും അല്ലെങ്കിൽ ഉടുക്കാൻ നല്ലൊരു വസ്ത്രവും ഒക്കെ തന്നെ ആഗ്രഹിക്കുന്നുണ്ടാകാം.

   

എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് വഴിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു നാടോടി കുഞ്ഞിന് സഹോദരങ്ങൾ ചേർന്ന് ഉടുക്കുവാൻ വസ്ത്രവും ധരിക്കുവാൻ ചെരുപ്പും നല്ല ആഭരണങ്ങളും ഒക്കെ കൊടുക്കുന്ന കാഴ്ചയാണ് ഇത് കണ്ട് കണ്ണ് നിറഞ്ഞാണ് സോഷ്യൽ മീഡിയ ഇപ്പോൾ നിൽക്കുന്നത്.

തന്റെ വീടിന്റെ മുറ്റത്ത് വന്നു നിൽക്കുന്ന ആ നാടോടി കുഞ്ഞിന് തന്റെ ആഭരണവും അതേപോലെതന്നെ നല്ല ഷൂസും ഒക്കെ നൽകി കൊണ്ടാണ് സഹോദരങ്ങൾ ഒരു മാതൃക കാട്ടിയത് ഇത് കണ്ട് വളരെയധികം സന്തോഷവാന്മാരാണ് എല്ലാവരും കാരണം അത്രയേറെ ആ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം കുഞ്ഞുങ്ങൾ ചെയ്ത കരുതലും ആ പ്രവർത്തിയും.

എല്ലാവരും തന്നെ മാതൃകയാക്കേണ്ട ഒന്ന് തന്നെയാണ്. ആദ്യം കുഞ്ഞിന് വർത്താനം ഒക്കെ പറഞ്ഞ് പിന്നീട് അവൾക്ക് വേണ്ട മാല ഇട്ടുകൊടുത്തു. അതിനുശേഷം പുറകെ മറ്റു സഹോദരങ്ങളും ഇറങ്ങി വന്നു പിന്നീട് അവൾക്ക് വേണ്ടി ചെരുപ്പും നല്ല വസ്ത്രവും ഒക്കെ അവർ നൽകി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show