മരണക്കിടക്കയിലും ആ കുഞ്ഞുമോന്റെ അവസാന ആഗ്രഹം എന്താണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും…

ഓരോ കൊച്ചു കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾ അവരുടെ കൺകണ്ട സൂപ്പർ ഹീറോസ് തന്നെയാണ്. എന്തുകൊണ്ടും അവരെപ്പോലെ തന്നെ ഓരോ മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. തങ്ങളുടെ മക്കൾ എന്ത് ആഗ്രഹിച്ചാലും അത് എത്രയും വേഗത്തിൽ എത്രയും മനോഹരമായി തന്നെ നടത്തിക്കൊടുക്കാൻ ആ മാതാപിതാക്കൾ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ എന്ത് കഷ്ടപ്പാട് സഹിച്ചാലും തങ്ങളുടെ മക്കളുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുക.

   

എന്നതാണ് ഓരോ മാതാപിതാക്കളുടെയും സ്വപ്ന ലക്ഷ്യം. എന്നാൽ ഇവിടെ ചേഡൻ എന്ന് പറയുന്ന അഞ്ചുവയസ്സുകാരന്റെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന അവന്റെ അച്ഛനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ കുഞ്ഞു പ്രായത്തിലും അവനെ കാൻസർ എന്ന മാരക രോഗം കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. അവൻ സ്പൈഡർമാനെ ഏറ്റവും അധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട് എന്ന് അവന്റെ അച്ഛനെ നന്നായി അറിയാമായിരുന്നു.

അവന്റെ ജീവിതത്തിന്റെ അവസാന നാളുകൾ വന്നെത്തി എന്ന് നന്നായി അറിയാവുന്ന അവന്റെ അച്ഛൻ അവന്റെ ഏറ്റവും വലിയ ഇഷ്ടവും ആഗ്രഹവും ആയിരുന്ന സ്പൈഡർമാനെ കാണാനുള്ള അവസരം അവനെ ഒരുക്കി കൊടുക്കുക എന്നതായിരുന്നു ചെയ്തത്. അതിനു വേണ്ടി അദ്ദേഹം ഓടാനും ചാടാനും ചാടി മറിയാനും കെട്ടിടങ്ങൾക്കു മുകളിലൂടെ പാഞ്ഞു നടക്കാനും എല്ലാം പ്രാക്ടീസ് ചെയ്യാനായി ആരംഭിച്ചു. അങ്ങനെ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും അവസാനം അദ്ദേഹം.

സ്പൈഡർമാന്റെ വേഷം കെട്ടുകയും അത്തരത്തിൽ സ്പൈഡർമാനെ പോലെ ആക്ട് ചെയ്യുകയും ചെയ്തു. ഇതെല്ലാം കണ്ട് ചേഡൻ വളരെയധികം സന്തോഷിക്കുകയും അവസാനം സ്പൈഡർമാൻ ചേഡന്റെ അടുത്ത് എത്തി സംസാരിക്കുകയും ചെയ്തു. അവന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കി അവൻ ഈ ലോകത്തോട് വിട പറഞ്ഞു പോയി എങ്കിലും തന്റെ കുഞ്ഞിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായല്ലോ എന്ന സമാധാനത്തിലാണ് അവന്റെ അച്ഛൻ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.