കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ ഈ രണ്ടു സാധനങ്ങൾ മാത്രം മതി.

കൊളസ്ട്രോൾ ഷുഗറും പിടിപെടാത്ത ആരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും വന്നുചേരുന്ന മെയിൻ ആയിട്ടുള്ള അസുഖങ്ങൾ തന്നെയാണ് കൊളസ്ട്രോളും ഷുഗറും എന്ന് പറയുന്നത്. ചെറുപ്രായക്കാരിൽ പോലും ഇപ്പോൾ ഈ അസുഖങ്ങൾ കണ്ടുവരുന്നു. ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുകയാണെങ്കിൽ പുറമേ നിന്നുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതി തന്നെയാണ്.

   

അതുപോലെതന്നെ അമിതമായുള്ള ചോറിന്റെ ഉപയോഗം പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ഷുഗറും ഉണ്ടാകുന്നു. കലക്രമണ കൊളസ്ട്രോൾ കൂടിക്കൊണ്ട് ലിവർ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. പിന്നീട് കിഡ്നി സ്റ്റോൺ, ബ്ലോക്ക്, അറ്റാക്ക് എന്നിങ്ങനെ അനവധി അസുഖങ്ങൾക്ക് വിധേയമാക്കേണ്ടി വരുന്നു. ഷുഗർ ആണെങ്കിലും ഇൻസുലിൻ ദിവസേന കുത്തിവെക്കേണ്ട സാഹചര്യം വരും അതുപോലെതന്നെ അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ.

ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് ആദ്യമേ തന്നെ നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഭക്ഷണപദാർത്ഥങ്ങൾ നിയന്ത്രിക്കുക എന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ ചെയ്തെടുക്കേണ്ട ഒരു പാക്കും കൂടിയുണ്ട്. ഒരു പാക്ക് നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുക. നമ്മുടെ വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുന്നത്.

നമുക്ക് ആദ്യം തന്നെ ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് അല്പം നാരങ്ങയുടെ തൊലി ചെറുതായി കട്ട് ചെയ്തിട്ട് ഇട്ടു കൊടുക്കാവുന്നതാണ്. നമുക്ക് ആവശ്യമായ വരുന്നത് ചെറിയ കഷണം ഇഞ്ചിയാണ്. ശേഷം ഒരു മൂന്നു ഗ്ലാസ് വെള്ളം അടുപ്പത്ത് വെച്ച് നല്ല രീതിയിൽ വെട്ടി തിളക്കുന്ന സമയത്ത് നമ്മൾ നേരത്തെ മാറ്റിവെച്ച രണ്ട് ഇൻഗ്രീഡിയൻസ് അതിലേക്ക് ഇട്ടു കൊടുക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.