ഉപ്പും പുളിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!! ഇനി ആയുസ്സിൽ ഒരിക്കലും മുട്ട് വേദന ഉണ്ടാവുകയില്ല. | There Will Be No Knee Pain.

There Will Be No Knee Pain : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മട്ട് വേദനയെ കുറിചാണ്. ഒത്തിരിനേരം നടക്കുമ്പോഴും അതുപോലെ നിൽക്കുമ്പോഴും ഉണ്ടാകുന്ന ഈ ഒരു വേദനയെ മാറ്റിയെടുക്കുവാൻ ആയി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇത്. ഈയൊരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൂന്ന് ചെറിയ ഉള്ളി എടുക്കുക.

   

ചെറിയുള്ളികൾ ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഉള്ളി നല്ല രീതിയിൽ ചതച്ച് എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കല്ലുപ്പും കൂടിയും ചേർക്കാം. കല്ലുപ്പ് ശരീരത്തിലെ നേരിനെ എല്ലാം നീക്കം ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെയാണ് ചെറിയ ശരീരത്തിലെ വേദനകളെയെല്ലാം ഇവ നീക്കം ചെയ്യുന്നു.

ഇവ രണ്ടുംകൂടി നല്ല രീതിയിൽ ഒന്ന് ചതച്ച് എടുത്തതിനുശേഷം ഒരു ചെറിയ നെല്ലിക്കയുടെ വലിപ്പത്തിലുള്ള പുളിയും ചേട്ടാ ഇതിലേക്ക് അല്പം കൂടിയും ഒഴിച്ച് കൊടുക്കാം. ശേഷം അല്പം മഞ്ഞൾപ്പൊടിയും കൂടിയും ചേർത്ത് ഇളക്കിയതിനു ശേഷം ഈ ഒരു പാക്ക് ശരീര വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി ഒരു മൂന്ന് ദിവസം ആകുബോഴേക്കും വേദനയുള്ള ഭാഗങ്ങളിലൊക്കെ നല്ലൊരു വ്യത്യാസം തന്നെയാണ് ഉണ്ടാവുക.

യാതൊരു സൈഡ് എഫക്ടുകളും ഇല്ലാത്ത ഈ ഒരു പാക്ക് നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. പ്രായപരിധിയില്ലാതെ ആർക്കുവേണമെങ്കിലും അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/yfhcSFnUQjg