ശരീരത്തിലെ നീരാണ് അമിതവണ്ണത്തിന്ന് കാരണം!! നീര് വറ്റിപോകുവാൻ ഈ അത്ഭുതച്ചായ കുടിച്ചുനോക്കൂ… ഇനി മുതൽ സ്ലിമായി നടക്കാം.

പേരയില ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയെ കുറിച്ചാണ് ഇന്ന് എത്തിയിരിക്കുന്നത്. ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിൽ അടഞ്ഞുകൂടി നീരിന് പുറദളുവാൻ സാധിക്കുന്നു. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് പേരയുടെ ഇല. ഒരു ദിവസത്തിൽ മൂന്ന് ലിറ്റർ എങ്കിലും പേരയിലഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയേറെ ഉത്തമം തന്നെയാണ്.

അതുപോലെതന്നെ ശരീരവേദന ഉള്ള സമയത്ത് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നതും വളരെയേറെ നല്ലത് തന്നെയാണ്. തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നവർക്കും താരൻ ഉള്ളവർക്കും ഈ ഒരു ഇലയുടെ വെള്ളം ഉപയോഗിച്ച് വാർഷിക യാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. വേറെയില്ല പൊട്ടിക്കുമ്പോൾ ഇളം ഇലകളാണ് എടുക്കേണ്ടത്.

രണ്ടര ക്ലാസ് വെള്ളത്തിൽ വെറും 5 ഇലകൾ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഇത് പലവട്ടമായി കുടിക്കാം. ഒരു വെള്ളത്തിൽ ഒരു കാൽ ടീസ്പൂൺ ചായപ്പൊടിയും കൂടി ചേർത്ത് കൊടുക്കുകയാണെങ്കിൽ അതും ശരീരത്തിന് നല്ലതു തന്നെയാണ്. ബ്രേക്ക്ഫാസ്റ്റിന് ഒരു അരമണിക്കൂർ മുമ്പ് എങ്കിലും ഈ ഒരു പാനീയം കൊടുക്കേണ്ടതാണ്. എനിക്ക് ഷുഗർ ഉള്ളവരാണ് എങ്കിൽ ആര്യവേപ്പിന്റെ തളിരില വെള്ളത്തിൽ ചേർക്കുകയാണെങ്കിൽ അത്രയും ഉചിതം.

ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്ന് പറയുന്നത് അതിനുള്ള നീരുകളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. കൊളസ്ട്രോൾ, തൈറോയ്ഡ്, ഷുഗർ എനി അസുഖങ്ങൾ മാറുവാൻ ഏറെ സഹായിക്കുന്ന ഒന്ന് തന്നെയാണ് പേരയില ഇട്ട് തിളപ്പിചെടുക്കുന്ന വെള്ളം. നല്ല ഉന്മേഷവും ആരോഗ്യവും ഈ ഒരു വെള്ളം കുടിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭ്യമാകും. അത്രക്കും നല്ല ഒരു ആരോഗ്യ വെള്ളം തന്നെയാണ് ഇത്.