മഞ്ഞൾ ഉണ്ടോ എന്നാൽ മുഖത്ത് പുരട്ടി നോക്കൂ… മുഖത്തെ ഡാർക്ക് സർക്കിൾ കരിവാളിപ്പുകൾ എല്ലാം തന്നെ ഈ ഒരു ഫേഷ്യലിലൂടെ നീക്കം ചെയ്യാം. | It Can Remove Dark Circles And Blackheads On The Face.

It Can Remove Dark Circles And Blackheads On The Face : മുഖത്തുള്ള കറുത്ത പാടുകൾ കരിവാളിപ്പുകൾ എന്നിവ നീക്കംചെയ്ത് നല്ല തിളക്കത്തോടെ ആക്കിയെടുക്കുവാനുള്ള നാല് സ്റ്റെപ്പ് ഏറിയ ഒരു ഫേഷ്യലാണ്. ആദ്യം തന്നെ നമ്മുടെ മുഖം ഒന്ന് ക്ലൻസ് ചെയ്ത് എടുക്കണം. ക്ലൻസ് ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്നത് തക്കാളിയുടെ നീരും ചെറുനാരങ്ങ നീരും കൂടി മിക്സ് ചെയ്ത് കൈകൊണ്ട് നന്നായി മുഖത്ത് പുരട്ടി മസാജ് ചെയ്ത് എടുക്കുക. മുഖത്ത് പുരട്ടിയ പാക്ക് ഡ്രൈ ആയതിനുശേഷം വാഷ് ചെയ്യാവുന്നതാണ്.

   

ഇനി നമ്മുടെ അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം ഒന്ന് സ്രബ് ചെയ്ത് എടുക്കുകയാണ്. തൈരിലേക്ക് അര ടീസ്പൂൺ റവ മിക്സ് ചെയ്ത് മുഖത്ത്തേച്ച് മസാജ് ചെയ്ത് എടുക്കാം. ഒരു 10 മിനിറ്റിനു ശേഷം വീണ്ടും ഇതൊന്ന് കഴുകിയെടുക്കണം. അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് മുഖം മസാജ് ചെയ്യുകയാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ നല്ല ശുദ്ധമായ മഞ്ഞൾ.

ഇവ രണ്ടും മിക്സ് ചെയ്തതിനുശേഷം മുഖത്ത് തേച്ചുപിടിപ്പിച്ച് ചുരുങ്ങിയത് 20 മിനിറ്റ് നേരമെങ്കിലും മുഖത്തിട്ട് ഡ്രൈ ആയതിനുശേഷം വാഷ് ചെയ്ത് എടുക്കാം. ഇത് നമ്മുടെ അവസാനത്തെ സ്റ്റെപ്പ് എന്താണ് എന്ന് നോക്കാം. ഇനി നമ്മൾ ഇടുന്നത് മുഖത്തെടുന്ന പാക്കാണ് ഈ ഒരു പാക്ക് ഒരു അരമണിക്കൂർ നേരമെങ്കിലും മുഖത്ത് ഇടുകയാണെങ്കിൽ മുഖത്ത് കാണാൻ സാധിക്കുന്ന തിളക്കം നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിക്കും. നമുക്ക് ആവശ്യമായി വരുന്നത് നമ്മൾ നേരത്തെ അതായത് മൂന്നാമത്തെ സ്റ്റെപ്പില് തയ്യാറാക്കിയ മഞ്ഞളും തൈരിലും അതിലേക്ക് ഒരു ടീസ്പൂൺ ഓളം ചന്ദനം ചേർത്തു കൊടുക്കാം.

ഇനി ഇപ്പോൾ ചന്ദനം നിങ്ങൾക്ക് കിട്ടാനില്ല മുൾട്ടാണിമുട്ടി ഉപയോഗിച്ചാലും മതി. മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂർ നേരം കഴിഞ്ഞ് വാഷ് ചെയ്ത് എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ഫേഷ്യലാണ് ഇത്. ആഴ്ചയിൽ ഒരു പ്രാവശ്യമാണ് ഈ ഒരു ഫേഷ്യൽ ചെയ്യേണ്ടത്. നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാട് കരിവാളിപ്പ് ഒക്കെ ഈ ഒരു പാക്കിലൂടെ മാറ്റിയെടുക്കാൻ സാധിക്കും.