രാവിലെ തന്നെ അടുക്കളയിൽ ഇത്തരം വസ്തുക്കൾ കണികണ്ട് ആരംഭിക്കുന്നത് സർവ്വദോഷം…

അന്നപൂർണേശ്വരി വാഴുന്ന അടുക്കളയിൽ സർവ്വ ദേവി ദേവ സങ്കല്പം നിലനിൽക്കുന്നു. അവർ അവിടെ ആവസിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ പവിത്രമായ ഒരു ഇടമാണ് അടുക്കള. ആ വീട്ടിലെ സർവ്വ ജനങ്ങൾക്കും ഊർജ്ജം പകരുന്ന സ്രോതസ്സാണ് അടുക്കള. അടുക്കളയിൽ നിന്നാണ് ഓരോ വീട്ടമ്മയും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയിൽ ഓരോ സ്ത്രീയും ചെല്ലുമ്പോൾ.

   

ഒരു പാത്രത്തിൽ അല്ലെങ്കിൽ കലത്തിൽ കുടത്തിൽ ജലം നിറച്ചു വെച്ചിരിക്കുന്നത് കണികണ്ട് അന്നത്തെ ദിവസം ആരംഭിക്കുന്നത് സകല ഗുണപ്രധാനമാണ്. അതുകൊണ്ടുതന്നെ പണ്ടുള്ള കാലങ്ങളിൽ ഉള്ള മുത്തശ്ശിമാർ എല്ലാം തലേദിവസം തന്നെ ഒരു പാത്രത്തിൽ ജലം തിളപ്പിച്ച് അത് മൂടിവെച്ച് കിടന്നുറങ്ങുക പതിവാണ്. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോൾ അത് കണികാണാനും സാധിക്കുന്നു. ഇത് വീട്ടിൽ സർവ്വൈശ്വര്യം കൊണ്ടുവരികയും വീടിൻറെ ഉയർച്ചയ്ക്കും ഉന്നതിക്കും കാരണമാകുന്നു എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ചില കാര്യങ്ങളെല്ലാം വീടിൻറെ അടുക്കളയിൽ പാടില്ലാത്തതുമുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം. അടുക്കളയിൽ ഒരു വീട്ടമ്മ ആദ്യമായി കയറുമ്പോൾ ചത്ത് കിടക്കുന്ന ജീവികളെ കാണുന്നത് ദോഷമാണ്. അത് പാറ്റ, പല്ലി എന്ന് തുടങ്ങുന്ന ചെറു ജീവികളായാലും ചത്തു കിടക്കുന്നത് കാണുന്നത് വളരെ ദോഷകരമാണ്. ശത്രു ദോഷം, പ്രാക്ക് എന്നിവയെല്ലാം ആ വീടിനെ ഉണ്ട് എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന്.

അടുത്തുള്ള ക്ഷേത്രത്തിൽ പോയി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തുന്നത് വളരെ നല്ലതുതന്നെയാണ്. അടുക്കളയിൽ വേസ്റ്റ് ഇട്ടുവയ്ക്കുന്ന പാത്രം തുറന്നു വയ്ക്കുന്നത് വളരെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. കൂടാതെ രാവിലെ എഴുന്നേറ്റ് വന്ന് കാണുന്നിടത്ത് തന്നെ മൂർച്ചയുള്ള കത്തി കഠാര തുടങ്ങിയവയെല്ലാം വയ്ക്കുന്നത് ആ വീട്ടിലുള്ളവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനേ കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.