അവശയായ ആ നായയെ കൊണ്ടുപോകാനായി അവർ വന്നു എന്നാൽ നായ അവരെ കൊണ്ടുപോയത് ഒരു സ്ഥലത്തേക്ക് ആയിരുന്നു ഞെട്ടി സോഷ്യൽ ലോകം

തെരുവിലൂടെ ഒരു പിറ്റ് ബുൾ നായ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. നായേ സംരക്ഷിക്കനായി ഒരുപാട് പേർ മുൻപന്തിയിലേക്ക് വന്നു. എന്നാൽ നായയെ സംരക്ഷിക്കാനായി വേണ്ടപ്പെട്ടവർ തന്നെ മുൻപന്തിയിൽ വന്ന് സംരക്ഷിക്കാനായി നിൽക്കുന്ന സമയത്ത് തന്നെ ആ നായ അവരെയും വിളിച്ച് ഒരു വീട്ടിലേക്ക് ചെന്നു. ആ നായയെ കണ്ടാലറിയാം പ്രസവിച്ചിട്ട് അധികം നാളായിട്ടില്ല കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ട് വളരെയേറെ ദിവസങ്ങളായി.

   

എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആ നായയുടെ പിന്നാലെ അവർ പോയി ചെന്ന് പെട്ടത് ആ ഒരു വീട്ടിലേക്കാണ് അതിനുശേഷം ആ വീട്ടിലുള്ളവരോട് ചോദിച്ചു അപ്പോഴാണ് അവർ പറഞ്ഞത് നായ പ്രസവിച്ചതിന് ശേഷം കുഞ്ഞുങ്ങളെ എടുത്ത് ആ നായ ഉപേക്ഷിച്ചതാണ് തങ്ങൾക്ക് ഇനി ആ നായയെ ആവശ്യമില്ല കുഞ്ഞുങ്ങൾ ഉണ്ടല്ലോ അത് മാത്രം മതി. കുഞ്ഞുങ്ങളെ വിട്ടുകൊടുക്കില്ല.

എന്നും കുഞ്ഞുങ്ങൾ തങ്ങളുടേതാണ് എന്ന് പറഞ്ഞു എന്നാൽ നായയെ സ്വീകരിക്കാൻ പറഞ്ഞു അത് അവർ സമ്മതിച്ചില്ല എന്നാൽ ഇതിനെതിരെ കംപ്ലൈന്റ് ചെയ്യും എന്ന് പറഞ്ഞപ്പോഴും അവർ കൂട്ടാക്കിയില്ല പിന്നീട് അവർ പോയി പരാതിപ്പെടുകയും പരാതിയെ തുടർന്ന് അവർ ഇവരെ ഈ നായയെ സംരക്ഷിക്കുന്നവരെ വിളിക്കുകയും ചെയ്തു കുഞ്ഞുങ്ങളെ തങ്ങൾക്ക് വേണ്ട.

എന്നും കുഞ്ഞുങ്ങളെ കൊണ്ടുപോയിക്കൊള്ളാൻ പറയുകയും ചെയ്തു. തുടർന്ന് ആ കുഞ്ഞുങ്ങളെ ആ നായയുടെ അടുത്തേക്ക് കൊണ്ടുപോയി ആ ഒരു കാഴ്ച വികാരം നിർബന്ധം ആയിരുന്നു. വളരെയേറെ സങ്കടകരമായിരുന്നു ആ ഒരു കാഴ്ച അമ്മയും കുഞ്ഞുങ്ങളുടെയും സ്നേഹം കണ്ട് കഴിഞ്ഞാൽ ആരായാലും കരഞ്ഞു പോകും. തുടർന്ന് ഈ വീഡിയോ കാണുക.