ഇങ്ങനെയാകണം ഒരു ഉദ്യോഗസ്ഥൻ പടി കയറാൻ വയ്യാതെ കോടതി വരാന്തയിൽ ഇരുന്ന അമ്മൂമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

അഹങ്കാരം മൂത്ത ഉദ്യോഗസ്ഥർ ഇതൊക്കെ ഒന്ന് കാണണം. ചില അഹങ്കാരം മൂത്ത ഉദ്യോഗസ്ഥരുടെ ക്രൂരത നമ്മൾ നിരവധി വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കണ്ടിട്ടുള്ളതാണ്. ചില അഹങ്കാരത്തിന്റെ ആൾരൂപങ്ങളായ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്ര നല്ലതല്ല സഹപ്രവർത്തകരോട് പോലും ഇത്തരത്തിലുള്ളവർ ക്രൂരത കാണിക്കാറുണ്ട. മാസ്ക് വയ്ക്കാൻ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരായ.

   

സഹപ്രവർത്തകരെ ടൂറിസം ഓഫീസർ ഇരുമ്പു കൊണ്ട് അടിച്ച ക്രൂരതയുടെ വാർത്ത ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആയിരുന്നു. ഉദ്യോഗസ്ഥൻ എങ്ങനെ ആവണം എങ്ങനെ ആയിരിക്കണം എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പരാതിപ്പെട്ട് ജില്ലയിലെ കോടതിയിലെത്തിയ അമ്മൂമ്മയ്ക്ക് സഹായമായി എത്തിയത് ജില്ല മജിസ്ട്രേറ്റ് തന്നെയാണ്.

പ്രായാധിക്യം നിമിത്തം ഒന്നാം നിലയിൽ ഉള്ള കോടതിയിലേക്ക് കയറി ചെല്ലാൻ കഴിയാതെ വരാന്തയിലെ ചെവിട്ടുപടിയിൽ തളർന്നിരുന്ന ഇവരെക്കുറിച്ച് കോടതി ജീവനക്കാരൻ മജിസ്ട്രേറ്റിനോട് വിവരം പറഞ്ഞു. അത്യാവശ്യം വേണ്ട പേപ്പറും മറ്റും എടുത്ത് മജിസ്ട്രേറ്റ് താഴേക്ക് ഇറങ്ങി വന്നു. പരാതിക്കാരിയോട് വിവരങ്ങൾ അന്വേഷിക്കുകയും പരാതി കുറിച്ചെടുക്കുകയും വേണ്ട തീരുമാനം ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.

പരാതി പരിഹരിച്ചപ്പോൾ സന്തോഷം കൊണ്ട് കൈകൂപ്പി തൊഴുത ആ അമ്മൂമ്മയുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമായിരുന്നു. ഇതാവണം ഒരു ഉദ്യോഗസ്ഥൻ പടിക്കെട്ട് ചവിട്ടിക്കയറാൻ പറ്റാത്ത മൂലം വയ്യാതെ ഇരുന്ന ആ അമ്മൂമ്മയുടെ അടുത്തേക്ക് വരികയും നീതി നടപ്പാക്കി കൊടുക്കുകയും ആണ് ഇവിടെ ഇദ്ദേഹം ചെയ്തത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.