മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് മനുഷ്യത്വമുള്ള ഒരു പോലീസുകാരി…

മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് മനുഷ്യത്വമുള്ളവരും ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അയല എന്നൊരു പെൺ പോലീസുകാരി രാത്രി സമയത്ത് പെട്രോളിങ് നടത്തുകയായിരുന്നു. ആ സമയത്ത് അവർ ഒരു ആശുപത്രിയുടെ മുൻപിൽ എത്തിയിരുന്നു. ആശുപത്രിയിലേക്ക് കുറച്ചുപേർ ചേർന്ന് ഒരു കുഞ്ഞിനെ കൊണ്ടുവരുന്നതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. കൊണ്ടുവരുന്ന സമയത്ത് ആ കുഞ്ഞ് വല്ലാതെ.

   

നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പോലീസുകാരി ആശുപത്രിയിലേക്ക് വരികയും അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ ആ കുഞ്ഞിനെ തക്കതായ ചികിത്സ ആരും കൊടുക്കുകയോ ആ കുഞ്ഞിനെ ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ഇത് കണ്ട് ആ പോലീസുകാരിക്ക് ഒട്ടുംതന്നെ ക്ഷമിക്കാനായി സാധിച്ചില്ല. അവർ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോട് കാര്യം തിരക്കുകയും ചെയ്തു. എന്നാൽ ആ നഴ്സ് പോലീസുകാരിയോട് ഇങ്ങനെയാണ് പറഞ്ഞത്.

ആ കുഞ്ഞിനെ ഞങ്ങൾ പരിശോധിച്ചപ്പോൾ യാതൊരു കുഴപ്പവും കാണുന്നില്ല. കൂടാതെ ആ കുഞ്ഞിനെ വല്ലാത്ത ദുർഗന്ധവും ഉണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കുഞ്ഞിനെ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ പോലീസുകാരി ആ കുഞ്ഞിന്റെ അടുത്തെത്തുകയും കുഞ്ഞിനെ കാണുകയും ചെയ്തു. അതിനുശേഷം അവർ കുഞ്ഞിനെ കൈകളിൽ എടുക്കുകയും മുലയൂട്ടുകയും ചെയ്തു. ആ കുഞ്ഞ് കരച്ചിൽ നിർത്തുകയും ചെയ്തു. ഇതുകണ്ട ഏവരും ഞെട്ടി പോവുകയാണ് ചെയ്തത്.

ആ കുഞ്ഞിന്റെ അച്ഛനായിരുന്നു അതിനെ അങ്ങോട്ടേക്ക് കൊണ്ടുവന്നത്. അവരുടെ വീട്ടിൽ ആറു മക്കളുണ്ടായിരുന്നു. പാലു കിട്ടാഞ്ഞത് കൊണ്ടും വിശപ്പ് കൊണ്ടും ആണ് ആ കുഞ്ഞ് കരഞ്ഞിരുന്നത് എന്ന് ഒരു കുഞ്ഞിന്റെ അമ്മയായ ആ പോലീസുകാരിക്ക് മനസ്സിലാക്കാനായി സാധിച്ചു. അവരുടെ വീട്ടിൽ ഉണ്ടായിരുന്ന അവരുടെ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് അവരു രാത്രിയിൽ ജോലിക്ക് വന്നിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.