പെങ്ങളെ ഉപദ്രവിച്ച അളിയനെ വാക്കിൻറെ മുൾമുനയിൽ നിർത്തിയ പട്ടാളക്കാരൻ…

തൻറെ പൊന്നു പെങ്ങളെ ഒരു നോക്കു കാണാൻ ഓടിയെത്തിയതായിരുന്നു പട്ടാളക്കാരനായ കുഞ്ഞനിയൻ. പെങ്ങളുടെ കുഞ്ഞിൻറെ ഒപ്പം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അളിയൻ വീട്ടിലേക്ക് കയറി വന്നു. അങ്ങനെ പെങ്ങളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നത് കേട്ടു. പെങ്ങളെ കുറിച്ച് അളിയൻ അസഭ്യം പറയുന്നത് കേട്ടുനിൽക്കാൻ അവനു കഴിയുമായിരുന്നില്ല. എന്നാൽ അവൻ ഒന്നും കേട്ട ഭാവം പോലും നടിച്ചില്ല. എന്നാൽ മുറിയിൽ നിന്ന് ഇറങ്ങി.

   

വന്ന പെങ്ങളുടെ മുഖഭാവം കണ്ടു അവനെ കാര്യം മനസ്സിലായി. അതുകൊണ്ട് തന്നെ പെങ്ങളോട് എന്താണ് കാര്യം എന്ന് ചോദിച്ചു. അപ്പോൾ അവൾ ഒന്നും പറഞ്ഞില്ല. പഠിക്കുന്ന കാലത്ത് മുട്ടിട്ടതായിരുന്നു അവൾക്ക് അനീഷേട്ടനോടുള്ള പ്രണയം. അങ്ങനെ ആ പ്രണയം മുട്ടിട്ട് പൂത്തു തളിർത്ത് വാശിപിടിച്ച് പട്ടിണികിടന്ന് വിവാഹം വരെ എത്തിനിന്നു. കല്യാണം കഴിക്കുകയാണെങ്കിൽ അനീഷേട്ടനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞ് ഒറ്റക്കാലിൽ ഒരു നിൽപ്പായിരുന്നു.

അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടുകൂടി വേലയും കൂലിയും ഇല്ലാത്ത ആ ചെറുക്കനെ കല്യാണം കഴിച്ചു കൊടുക്കുകയായിരുന്നു. ആദ്യനാളുകളിൽ എല്ലാം വീട്ടിലിരിക്കുന്ന അനീഷേട്ടനെ കണ്ടപ്പോൾ ഭാര്യയോടുള്ള അതിരറ്റ സ്നേഹമാണ് എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അത് തുടർന്നപ്പോൾ ജോലിക്ക് അയാൾക്ക് പോകാൻ മനസ്സിലായില്ല എന്ന് മനസ്സിലായി.

പണ്ടെന്നോ എഴുതിയ ഒരു പി എസ് സി റാങ്ക് ലിസ്റ്റിൽ കയറിയതും അങ്ങനെ ഒരു ഗവൺമെൻറ് ജോലി തരപ്പെട്ടതും അവൾക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ പിന്നീട് വിശേഷമായതും കുഞ്ഞു ജനിച്ചതും കൂടിയായപ്പോൾ ആ കുഞ്ഞ് ആരുടേതാണ് എന്നായി ഭർത്താവിന്റെ ചോദ്യം. അത് അവൾക്കൊരിക്കലും സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.