പരസ്പരം വഞ്ചിച്ച ഭാര്യ ഭർത്താക്കന്മാർക്ക് കിട്ടിയ എട്ടിൻറെ പണി നിങ്ങൾക്ക് അറിയേണ്ടേ…

സുശീലയുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളുകളായി. സുശീലക്കും ഭർത്താവിനും മക്കളില്ലായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനും ടെസ്റ്റുകൾക്കും ശേഷവും അവർക്ക് മക്കളും ഒന്നും ഉണ്ടായില്ല. അവസാനം അവർ ഇരുവരും അവരവരുടെ ലോകത്തേക്ക് തിരിഞ്ഞു അവരുടെ ശ്രദ്ധ ടിവി മൊബൈൽ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആയി തീർന്നു. പരസ്പരം സ്നേഹിക്കാനോ സംസാരിക്കാനോ അവർ തീർത്തും മറന്നു പോയിരുന്നു. വൈകാതെ തന്നെ ബെഡ്റൂമിൽ അവരുടെ.

   

സ്ഥാനം വലിയ കട്ടിലിന്റെ രണ്ട് അറ്റത്തേക്ക് ഒതുങ്ങി. രാത്രിയാകുമ്പോൾ തന്നെ ശ്രദ്ധിക്കാതെ ടിവിയും വെച്ച് മൊബൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന തന്റെ ഭർത്താവിനോട് സുശീലയ്ക്ക് പുച്ഛമായിരുന്നു. പതിവ് പോലെ അന്നും അവൾ രാത്രി ബെഡിലേക്ക് മടങ്ങി. അവൾ ഫോൺ എടുത്ത് അതിൽ തന്റെ കാമുകനുവേണ്ടി കാത്തിരിപ്പ് തുടങ്ങി. അങ്ങനെ അവളുടെ കാമുകൻ രാഹുൽ എന്ന പേരുള്ള ആ വ്യക്തി മെസ്സേജ് അയക്കാൻ ആരംഭിച്ചു.

ഇരുവരും സ്നേഹിച്ച് പരസ്പരം കാണണമെന്ന് ആഗ്രഹമായി. അങ്ങനെ കാണാമെന്ന് പറഞ്ഞതിനുശേഷം കണ്ടാൽ നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് സുശീല ചോദിച്ചു. അതിനെ മറുപടിയൊന്നും വന്നില്ല. അപ്പോഴാണ് അവൾക്ക് തന്റെ ഫോണിലെ നെറ്റ് തീർന്നുപോയ വിവരം മനസ്സിലായത്. അടുത്ത ദിവസം മാത്രമേ ഇനി റീചാർജ് ചെയ്യാനായി സാധിക്കുകയുള്ളൂ. പിറ്റേദിവസം അവൾ ഉണർന്ന പത്രം നോക്കിയപ്പോഴാണ് അന്ന് ഹർത്താൽ.

ആണെന്ന് മനസ്സിലായത്. ഇനിയും മൊബൈൽ റീചാർജ് ചെയ്യാൻ സാധിക്കില്ലെന്ന് അവൾക്ക് മനസ്സിലായപ്പോൾ ഭർത്താവിന്റെ മൊബൈൽ ഫോൺ എടുത്ത് വൈഫൈ കണക്ട് ചെയ്യാൻ അവൾ തീരുമാനിച്ചു. അങ്ങനെ ഭർത്താവ് കുളിക്കാൻ പോയ സമയം നോക്കി ഭർത്താവിന്റെ മൊബൈൽ ഫോൺ എടുത്തു നോക്കി. അപ്പോഴാണ് അദ്ദേഹത്തിൻറെ ഫോണിൽ ഞെട്ടിക്കുന്ന മെസ്സേജ് വരാനായി ആരംഭിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.