വീണ് നട്ടെല്ല്തകർന്ന യുവതിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്ത ഒരു യുവാവ്…

ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവമാണ് ഇത്. ആരതിയുടെയും ഔദേഷന്റെയും വിവാഹം നടത്താൻ ഇനി ഒരു ദിവസമേ ബാക്കിയുള്ളൂ. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ സംഭവം അരങ്ങേറിയത്. ആരതിയുടെ വീടിനു മുകളിൽ നിലയിലായി ഒരു കുഞ്ഞ് അബദ്ധത്തിൽ ടെറസിൽ നിന്ന് താഴേക്ക് വീഴാനായി പോവുകയായിരുന്നു. ആ സമയത്ത് കല്യാണ പെണ്ണായ ആരതി ഓടിച്ചെന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ശ്രമിച്ചു. എന്നാൽ വളരെ പെട്ടെന്ന് ഓടിച്ചെന്ന്.

   

അവൾ കാല് തെറ്റി താഴേക്ക് വീഴുകയായിരുന്നു. അങ്ങനെ അവളുടെ നട്ടെല്ലിനും ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കും എല്ലാംപരിക്ക് ഏറ്റു ആശുപത്രിയിലാവുകയും ചെയ്തു. എന്നാൽ അവൾക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അവളുടെ വീട്ടുകാർ വരനോട് അവളുടെ അനിയത്തിയെ വിവാഹം കഴിക്കാനായി ആവശ്യപ്പെട്ടു. എന്നാൽ അതിനെ വിസമ്മതിച്ചു. അവൻ അവളെ വിവാഹം കഴിക്കാൻ തയ്യാറായില്ല. മറിച്ച് അവൻ ആരതിയെ തന്നെ വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചത്. താൻ ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ.

അത് ആരതിയെ മാത്രമായിരിക്കും എന്ന് അവൻ ഉറപ്പു പറഞ്ഞു. അങ്ങനെ വിവാഹമൂഹൂർത്തമായപ്പോൾ ആരതിയെ ആംബുലൻസിൽ കയറ്റി ഒരു സ്ട്രക്ച്ചറിൽ വിവാഹ മണ്ഡപത്തിലേക്ക് എത്തിച്ചു. കിടന്നുകൊണ്ട് തന്നെ ആരതിയുടെ വിവാഹ ചടങ്ങുകൾ നടന്നു. ആരതിക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല എന്ന് അയാൾ വെളിപ്പെടുത്തുകയുണ്ടായി.

അതുകൊണ്ട് താനേറെ സ്നേഹിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ആദ്യയെ തന്നെ സ്വന്തമാക്കാനാണ് അയാൾ ഇഷ്ടപ്പെട്ടത്. അവൾക്ക് ഒരു അപകടം വന്ന് പിടഞ്ഞെങ്കിലും അവളെ നഷ്ടപ്പെടുത്താൻ അയാൾ തയ്യാറായില്ല. ഇപ്പോൾ വിവാഹശേഷം അവൻ തന്നെ അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നിട്ടും മതിയാകാതെ കണ്ണിമ ചിമ്മാതെ അവൾക്ക് വേണ്ടി കാവൽ ഇരിക്കുകയാണ് ഔതേഷ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.