ആദ്യരാത്രി കളർ ആക്കാൻ നോക്കിയ യുവാവിനെ കിട്ടിയ എട്ടിന്റെ പണി കണ്ടോ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ചങ്ങാതിമാരോട് ഒരു മദ്യക്കുപ്പിയിൽ നിറച്ച പെപ്സി വേണമെന്ന് ഷുക്കൂർ പറഞ്ഞപ്പോൾ അവൻ ഒരിക്കലും കരുതിയിരുന്നില്ല അവൻ ചിന്തിച്ചതുപോലുള്ള ഒരു ആദ്യ രാത്രി ആയിരിക്കില്ല അവനെ ലഭിക്കുക എന്നത്. സുഹൃത്തുക്കൾ അത് നിഷേധിച്ച എങ്കിലും ഷുക്കൂർ അത് തള്ളിക്കളയാൻ തയ്യാറായിരുന്നില്ല. അവനവരോട് ശാഠ്യം പിടിച്ചു. എനിക്കൊരു മദ്യക്കുപ്പിയിൽ നിറച്ച പെപ്സി വേണമെന്ന്. അവനവന്റെ നവ വധുവിനെ പറ്റിക്കാനാണ്. ഇത് അവൻ ഉനൈസിന്റെ കഥയിൽ വായിച്ചറിഞ്ഞത്.

   

പോലെ ഭാര്യയെ ഒന്ന് കുളൂസ് ആക്കുക എന്നെ ചിന്തിച്ചുണ്ടായിരുന്നു. അങ്ങനെ രാത്രിയിൽ പാലുമായി വരുമ്പോൾ അവൾക്ക് മുൻപിൽ താനൊരു തെമ്മാടിയും ആഭാസൻ ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുക അതിനുശേഷം സങ്കടപ്പെട്ടിരിക്കുന്ന അവളെ സമാധാനിപ്പിച്ച് ഇതെല്ലാം താൻ വെറുതെ പറഞ്ഞതാണെന്ന് ബോധ്യപ്പെടുത്തുക. അങ്ങനെ കൂട്ടുകാരെ കുപ്പിക്ക് വേണ്ടി പറഞ്ഞയച്ച ഉമ്മറത്ത് കൂടെ നടക്കുകയായിരുന്നു അവൻ.

അപ്പോഴയിരുന്നു പെങ്ങൾ വന്ന് എന്താണ് ഇവിടെ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ചത്. അപ്പോൾ അത് ഞാൻ ഒരു വ്യായാമത്തിന് നടക്കുകയാണെന്ന് അവളോട് മറുപടി പറഞ്ഞു. അവൾ ആക്കിയൊന്ന് ചിരിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ പറഞ്ഞതിന് രണ്ടാമത്തേതായി ഒരു അർത്ഥംകൂടെയുണ്ടെന്ന് എനിക്ക് മനസ്സിലായത്. അതിനുശേഷം ഉമ്മ വന്ന് എന്നെ കണ്ടപ്പോൾ എന്റെ കുട്ടി എന്താ നടക്കുന്നത് നിന്നെ കാത്ത് എത്ര നേരമായി മണിയറയിൽ സുമി ഇരിക്കുന്നു.

എന്ന് ചോദിച്ചു. ഒന്നുമില്ല ഉമ്മ എന്ന് പറഞ്ഞു കൂട്ടുകാർ കയ്യിൽ വച്ചുതന്ന മധ്യകുപ്പി അടങ്ങുന്ന സമ്മാനം പൊതിയുമായി മുറിയിലേക്ക് ചെന്നു. അപ്പോൾ എന്റെ സ്വന്തം സുമി പാലു ഗ്ലാസ് മായി അവിടെയെത്തി. അവളോട് ചാടിക്കയറി അങ്ങോട്ട് ചോദിച്ചു. നീ പാലും ഗ്ലാസ്മായി എന്റെ ഭാര്യയായി ഇവിടെ സുഖിച്ചു വാഴാനായി വന്നതാണോ എന്ന്. ഇത് കേട്ട് അവൾ അതിശയപ്പെട്ട് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.