ആ വ്യക്തി എന്തുതന്നെയായാലും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങേണ്ട ഒരാൾ തന്നെയാണ് കാരണം അത്രയേറെ വളരെ നല്ല കാര്യം തന്നെയാണ് അദ്ദേഹം ഇവിടെ ചെയ്തിട്ടുള്ളത്. ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് കായംകുളത്തേക്ക് വന്ന ഒരു ആംബുലൻസ് ആണ് വൈറ്റില ബ്ലോക്കിൽ പെട്ട കിടക്കുന്നത്. ഒരുപാട് ശ്രമിച്ചിട്ടും അദ്ദേഹത്തിന് അവിടെ നിന്ന് പോകാനായി സാധിക്കുന്നില്ല ഒരു രോഗിയും കൊണ്ടാണ് പോകുന്നത്.
എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണം എന്നാൽ ആംബുലൻസിലെ ഡ്രൈവറുടെ ആ ഒരു പരിശ്രമം കണ്ടാ ഒരു ബൈക്ക് യാത്രികൻ തന്നെ ബൈക്കിൽ നിന്ന് ഇറങ്ങി അവിടെ ഉണ്ടായിരുന്ന ബ്ലോക്കുകൾ പറ്റുന്ന രീതിയിൽ എല്ലാം തീർത്ത് ആംബുലൻസിനെ കടത്തിവിടുന്ന ഒരു കാഴ്ചയാണ് ഈ വീഡിയോയിലൂടെ കാണുന്നത്. വളരെയേറെ പ്രയത്നങ്ങൾ കൊണ്ടാണ് അദ്ദേഹം ആ ബ്ലോക്കുകൾ തീർത്ത് ആംബുലൻസിനെ കടത്തിവിട്ടത്.
ഒരു മുക്കാൽ കിലോമീറ്റർ അദ്ദേഹം ആംബുലൻസിന്റെ മുമ്പിലൂടെ ഓടി ആ തിരക്കുകൾ ഒക്കെ മാറ്റി വിടുന്നുണ്ട്. അദ്ദേഹം ആരെന്നോ എവിടെ നിന്നാണെന്നോ ഒന്നും തന്നെ വ്യക്തമല്ല എന്തുതന്നെയായാലും അദ്ദേഹം ഒരു വ്യക്തിയുടെ ജീവൻ തന്നെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത് കാരണം അത്രയേറെ അഭിനന്ദനങ്ങൾ അദ്ദേഹം അർഹിക്കുന്നുണ്ട് പക്ഷേ ആളെ കൃത്യമായി.
വ്യക്തമല്ല എന്തുതന്നെയായാലും ഈ വീഡിയോ ഓരോരുത്തരും ഷെയർ ചെയ്യുന്നതിലൂടെ ആ വ്യക്തിയെ കണ്ടുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോരുത്തരും. ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന വ്യക്തി. എവിടെ നിന്ന് വന്നു എവിടേക്ക് പോയി എന്നോ വ്യക്തമല്ല എന്ന് തന്നെയായാലും ഒരുപാട് അഭിനന്ദനങ്ങൾ അദ്ദേഹം അർഹിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.