ഭർത്താവിനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയി പിന്നാലെ ഈ കുടുംബത്തിന് വന്നുചേർന്നത് ഒരു ബംബർ ലോട്ടറി…| The wife left her husband and children

The wife left her husband and children ഭാര്യയെ ഉപേക്ഷിച്ചുപോകുന്ന ഭർത്താക്കന്മാരും ഭർത്താക്കന്മാരെ ഉപേക്ഷിച്ചുപോകുന്ന ഭാര്യമാരെയും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ അത്തരത്തിലുള്ള ഒരു കഥ തന്നെയാണ് ഇത് എന്നാൽ വലിയ ഒരു ജീവിതം മാറ്റമാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരാൾ തന്റെ മൂന്ന് മക്കളെയും കൂട്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ചെന്നിരുന്നു . തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന ഒരു വ്യക്തി ഇതെല്ലാം.

   

നോക്കി കാണുന്നുണ്ടായിരുന്നു കണ്ടാൽ തന്നെ അറിയാം അയാൾക്ക് ഈ ഹോട്ടലിൽ നിന്ന് കഴിക്കാനുള്ള പണമോ അല്ലെങ്കിൽ ആ ഒരു കഴിവ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അച്ഛനെയും മക്കളുടെയും ഫോട്ടോ ഈ വ്യക്തി പകർത്തുകയും തുടർന്ന് ഈ അച്ഛനോട് സംസാരിക്കുകയും ചെയ്തു അപ്പോഴാണ് അയാൾ അയാളുടെ കഥ പുറത്തേക്ക് വ്യക്തമാക്കിയത്. പണ്ട് ഇയാൾക്ക് ഒരു സ്ട്രോക്ക് വരികയും തുടർന്ന് ഒരുഭാഗം തളർന്നുപോയി.

തുടർന്ന് കുറച്ച് വർഷം കഴിഞ്ഞപ്പോൾ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോവുകയും തന്നെയും കുഞ്ഞുങ്ങളെയും ഒറ്റപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ ചെറിയൊരു കട തുടങ്ങുകയുംചെയ്തു. എന്നാൽനിത്യവൃത്തിക്ക് പോലും വരുമാനം ലഭിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ തന്റെ കയ്യിലുള്ള ചെറിയ സമ്പാദ്യം എടുത്തിട്ടാണ് ഇപ്പോൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും വാങ്ങിക്കൊടുക്കാനായി.

ഇങ്ങോട്ട് വന്നതെന്നും മക്കൾ ഇത്രയും നാൾ പട്ടിണിയിലായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി. തുടർന്ന് ഇയാൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ഇട്ടു ഈ അച്ഛനെയും മക്കളെയും സഹായിക്കാനായി ഇപ്പോൾ ഒരുപാട് പേരാണ് രംഗത്തേക്ക് വന്നത്. എന്നാൽ ഇത് ഏവരെയും ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു ഇവരുടെ മാറ്റം. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show