ജീവിതത്തിൽ ഒരുപാട് സമ്പാദിക്കാനായി പ്രവാസി ആവുകയും ഒരു ദിവസം ഒരു പെട്ടിയിൽ മടങ്ങുകയും ചെയ്ത യുവാവിന്റെ കഥ…

ഒരു ദിവസം സുഖമായി കിടന്നുറങ്ങാം എന്ന് കരുതി കട്ടിലിൽ തന്നെ അമർന്ന് കിടക്കുമ്പോൾ ആയിരുന്നു ഫോൺ നിർത്താതെ റിംഗ് ചെയ്തത്. ഇത് വല്ലാത്ത ശല്യമായല്ലോ എന്നോർത്ത് ആ ഫോൺ അവോയിഡ് ചെയ്ത് തിരിഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും ആ ഫോൺ റിംഗ് ചെയ്യാനായി തുടങ്ങി. വല്ലാത്ത ദേഷ്യത്തോടെ കൂടിയും ആ ഫോൺ എടുത്തു നോക്കി. മറു തലയ്ക്കൽ ഷാൻ ആണ്. എന്താടാ നീ ഇങ്ങനെ ശല്യം ചെയ്യുന്നത്? ഒന്നുറങ്ങാനും സമ്മതിക്കില്ല. നിനക്ക് ഇത് എന്തിൻറെ കുഴപ്പമാണ് എന്നെല്ലാം ചോദിച്ചു വല്ലാതെ പരിഭവപ്പെട്ടു.

   

അപ്പോൾ ആണ് ആ സത്യം ഷാൻ പറഞ്ഞത്. നീ ഇത് കേൾക്കുമ്പോൾ പരിഭ്രമിക്കരുത്. അലറി വിളിക്കുകയും അരുത്. നാട്ടുകാരെ കൂട്ടുകയും ചെയ്യരുത്. നീ അവിടെ വല്ലാത്തൊരു സീൻ ക്രിയേറ്റ് ചെയ്യരുത്. ഇങ്ങനെയുള്ള മുൻകരുതലുകളെല്ലാം കൊടുത്തിട്ടാണ് പറയാൻ തുടർന്നത്. പെട്ടെന്ന് തന്നെ നീ എന്താണ് പറഞ്ഞു വരുന്നത് എന്ന് ചോദിച്ചു. നമ്മുടെ അഭി അവൻ അവനൊരു ആക്സിഡൻറ് ഉണ്ടായി എന്ന് വിക്കി വിക്കി അവൻ പറഞ്ഞു നിർത്തി.

ബാക്കി പറഞ്ഞതൊന്നും കേട്ടില്ല. മറുതലക്കൽ ഫോണിൽ അവൻ എന്തോ സംസാരിക്കുന്നുണ്ടെങ്കിൽ താശിയുടെ ചെവികളിൽ അതൊന്നും മുഴങ്ങി കേട്ടില്ല. അർദ്ധ ബോധത്തോടെ കൂടിയായിരുന്നു അവിടെ നിന്നിരുന്നത്. കയ്യിൽ നിന്ന് ഫോൺ വീണു പോയതും അറിഞ്ഞില്ല. അങ്ങനെ പതുക്കെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉമ്മ ചോദിച്ചു എങ്ങോട്ടാണ് ഉച്ചനേരത്ത് ഇറങ്ങിപ്പോകുന്നത് എന്ന്. അമ്മയോട് മറുപടിയൊന്നും പറയാതെ അഭിയുടെയും വീട്ടിൽ കയറിച്ചെന്നു. കണ്ണുകൾ നീർച്ചാലുകൾ ആവുകയായിരുന്നു.

പണ്ടുണ്ടായിരുന്ന കാര്യങ്ങളെല്ലാം ഓർത്തുപോയി. ഒരിക്കലും പിരിയാത്ത കൂട്ടുകെട്ട് ആയിരുന്നു. വിവാഹം പോലും മൂന്ന് പേരുടെയും ഒരുമിച്ച് നടത്തണം എന്നായിരുന്നു ആഗ്രഹം. അതിലൊരാൾ ഹിന്ദുവായിരുന്നതുകൊണ്ട് അമ്പലത്തിൽ ആയിരിക്കില്ല കെട്ട് എന്ന് പോലും ചിന്തിച്ചതാണ്. അതുകൊണ്ടുതന്നെ വീട്ടിൽ വച്ച് അപ്പോൾ മൂന്ന് പേരുടെയും വിവാഹം ഒരുമിച്ചു നടത്താമല്ലോ എന്നും തീരുമാനിച്ചിരുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.