മാല മോഷ്ടിച്ചെന്നു പറഞ്ഞ വിധവയായ മരുമകളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മായി അമ്മയ്ക്ക് കിട്ടിയ പണി കണ്ടോ…

പ്രകാശിന്റെ പെങ്ങളുടെ മകളുടെ കല്യാണം ആയിരുന്നു. വിവാഹ പന്തലിന്റെ മുറ്റത്തേക്ക് ഒരു ആഡംബരക്കാർ വന്ന് നിൽക്കുകയുണ്ടായി. കാറിൻറെ പിറകിലെ ഡോർ തുറന്ന് ഒരു സുന്ദരിയായ സ്ത്രീ പുറത്തേക്ക് വന്നു. അവരുടെ സാരിയും അവരുടെ ഐശ്വര്യവും കണ്ട് ആ പന്തലിൽ ഉണ്ടായിരുന്ന എല്ലാവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ ചെറുപുഞ്ചിരിയോടെ അവിടെനിന്ന് പന്തലിനകത്തേക്ക് കയറുമ്പോൾ അവിടെ എങ്ങും ചന്ദനത്തിന്റെ സുഗന്ധം പടർന്നിരുന്നു.

   

മുറ്റത്തു കൂടി നിന്നിരുന്നവരിൽനിന്ന് രാമചന്ദ്രൻ എന്നൊരാൾ മുകുന്ദേട്ടനോട് ചോദിക്കുകയുണ്ടായി അത് നമ്മുടെ മരിച്ചുപോയ പ്രകാശന്റെ ഭാര്യയല്ലേ എന്ന്. അതേ ആ ജ്യോതി തന്നെയാണ് അത്. അവർക്കല്ലേ ഇപ്രാവശ്യം ബെസ്റ്റ് ബിസിനസ് വുമൺ അവാർഡ് കിട്ടിയത്. ആ കുട്ടിക്ക് തന്നെയാണ് അത് കിട്ടിയതെന്ന് ചുറ്റുമുള്ളവരിൽ നിന്ന് ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. പ്രകാശൻ ഗൾഫിൽ കിടന്നു ചോര നീരാക്കി.

ഉണ്ടാക്കിയ വീട് മകൾക്കും മരുമകനുമായി എഴുതി നൽകാൻ വേണ്ടി അവരുടെ അമ്മ ചെയ്ത ക്രൂരത തന്നെയാണ് ഇത്. അമ്മയും പെങ്ങളും കൂടി ആ പാവം പെണ്ണിനെ കള്ളി ആക്കി ചിതയുടെ ചൂട് പോവും മുമ്പ് തന്നെ ഇറക്കിവിട്ടു. ആ പെൺകുട്ടിക്ക് ഒരു വയ്യാത്ത അമ്മയും ചെറിയൊരു ആങ്ങള ചെക്കനും മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ട് എന്തായി? ആ വീട്ടിൽ ഒരു കൊല്ലം തികച്ചുനിൽക്കാൻ സാധിച്ചില്ല അമ്മയ്ക്ക്.

മകളും മരുമകനും കൂടി അവരെ ഒരു വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കി. അവളുടെ ഗതി ഇനി എന്താവും എന്ന് ദൈവം കണ്ടറിയണം. ജ്യോതി അകത്തേക്ക് കയറിച്ചെന്ന് വിലകൂടിയ മാല മരുമകളുടെ കഴുത്തിൽ അണിയിച്ചു. അതിനുശേഷം നാത്തൂനെ കണ്ടിട്ട് പറഞ്ഞു. ഈ പെൺകുട്ടി വരന്റെ വീട്ടിൽ കയറി ചെല്ലുകയും ചെയ്തു ഇവളുടെ കഴുത്തിലും കയ്യിലും കിടക്കുന്നത് മുക്കുപണ്ടമാണെന്ന് വീട്ടുകാർ അറിയുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.