പടിക്കെട്ടുകൾ കയറാതെ താഴെ വയ്യാതെ ഇരുന്ന ആ അമ്മയ്ക്ക് നീതി വാങ്ങി കൊടുത്തിരിക്കുകയാണ് ഇദ്ദേഹം

നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാരൊക്കെ ഈ ഒരു വീഡിയോ കാണണം കാരണം അത്രയേറെ കണ്ടു പഠിക്കാനുള്ള ഒന്നുതന്നെയാണ് ഇത്. കാരണം ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ എന്ന് പറയുമ്പോൾ തന്നെ അല്ലെങ്കിൽ മേൽ ഉദ്യോഗസ്ഥന്മാർ എന്ന് പറയുമ്പോൾ അവർക്ക് അതിന്റെ ജാഡകൾ ഒക്കെ തന്നെയുണ്ട്. ഏതെങ്കിലും ഒരു കാര്യം സാധിച്ചെടുക്കണമെങ്കിൽ 100 പ്രാവശ്യം എങ്കിലും അവർ നമ്മെ നടത്തും.

   

അല്ലെങ്കിൽ അവർ നടത്തിക്കും. വളരെയേറെ അസഹനീയമായ ഒരുപാട് പ്രതികരണങ്ങൾ അവരുടെ കയ്യിൽ നിന്ന് നമ്മൾ നേരിട്ടിട്ടുണ്ട് എന്നാൽ ഈ ഒരു വീഡിയോ അവർ കാണേണ്ടത് തന്നെ എന്ന് പറയുന്നത് മറ്റൊന്നുമില്ല ജില്ലാ മജിസ്ട്രേറ്റ് ആണ് ഇത്തരത്തിലുള്ള നല്ല ഒരു പ്രവർത്തി ചെയ്തിട്ടുള്ളത്. രണ്ടുവർഷമായി പെൻഷൻ കിട്ടാത്ത ആ വൃദ്ധയ്ക്ക് ടെൻഷൻ നേടിക്കൊടുക്കുക മാത്രമല്ല ചെയ്തത്.

അവിടെ മാതൃകയായത് മറ്റൊന്നാണ് മുകളിലേക്ക് എത്താൻ കഴിയാതെ താഴെ തന്നെ വയ്യാതെ ഇരിക്കുന്ന ആ അമ്മയുടെ അടുത്തേക്ക് ജില്ലാ മജിസ്ട്രേറ്റ് ആയ അദ്ദേഹം താഴേക്ക് ഇറങ്ങിവന്നു. കുറെ നേരമായി ഈ ഒരു അമ്മ താഴെയിരിക്കുന്നത് കണ്ടപ്പോൾ അവിടെനിന്ന് ഒരു ജോലിക്കാരൻ തന്നെയാണ് കാര്യങ്ങൾ അന്വേഷിച്ചത് പോയി കാര്യം പറഞ്ഞു അപ്പോൾ തന്നെ.

ആ അമ്മയെ കാണാനായി ഉടനെ താഴേക്ക് ഇറങ്ങി വരികയും കാര്യമെന്തെന്ന് അന്വേഷിച്ച് പരിഹാരം കണ്ടെത്തി തരാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിടുകയും ചെയ്തു. അദ്ദേഹത്തിന്റെ പേര് അബ്ദുൽ റഹീം എന്നാണ്. അദ്ദേഹം ജില്ലാ മോജിസ്ട്രേറ്റ് ആണ് അതും കർണാടകയിൽ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.