കണ്ടു നിന്നിരുന്ന ഏവരുടെയും കണ്ണുനിറയിച്ച ഒരു കാഴ്ച. കാര്യമെന്താണെന്നറിയേണ്ടേ…

സഹോദര ബന്ധം എന്നാൽ ഒരു ശക്തമായ ഉടമ്പടിയാണ്. ഒരു മാതാവിൻറെ ഉദരത്തിൽ നിന്ന് പുറത്തുവന്ന സഹോദരങ്ങൾ ഒരിക്കലും ഇണപിരിയാത്ത സുഹൃത്തുക്കൾ ആയിരിക്കും. സഹോദരങ്ങളായിരിക്കും. അതിലുപരി ആ വേറെ എന്തെല്ലാമോ ആയിരിക്കും. എന്നാൽ ഈ സഹോദരങ്ങൾ നേരിൽ കണ്ടാൽ എപ്പോഴും വഴക്ക് കൂടുന്നവർ ആയിരിക്കും. എന്നാൽ കാണാതിരിക്കാനും ഇവർക്ക് കഴിയില്ല. അത്തരത്തിൽ ഏവരുടെയും കണ്ണ് നിറയിച്ച ഒരു കാഴ്ചയാണിത്.

   

ഒരു എയർപോർട്ടിൽ തൻറെ സഹോദരിയെ യാത്രയയക്കാൻ വന്ന കുഞ്ഞനുജന്റെ കണ്ണുനനയിക്കുന്ന കാഴ്ചയാണ് ഇത്. അവർ തമ്മിൽ ഒരുപാട് പ്രായവ്യത്യാസം ഉണ്ട്. ചേച്ചിയെ എങ്ങോട്ടോ പറഞ്ഞയക്കാനായി വന്നിരിക്കുകയാണ് അവൻ. ചേച്ചി വല്ലാതെ വിഷമിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ആ കുഞ്ഞനിയൻ ചേച്ചിയുടെ കണ്ണുകൾ തുടച്ചു കൊടുക്കുകയാണ്. അവരെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

യാത്ര ചെയ്യാനായുള്ള മംഗളങ്ങൾ നേരികയാണ്. സഹോദരിയെ പിരിഞ്ഞിരിക്കുന്നതിൽ ഒരുപാട് വിഷമമുണ്ട് എന്ന് ആ കാഴ്ച കാണുന്നവർക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും ആ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് അവൻ അവന്റെ സഹോദരിയെ യാത്രയായിരിക്കുകയാണ്. ഒരുപാട് പ്രായവ്യത്യാസം ഉള്ളതുകൊണ്ടായിരിക്കാം അവന് ചിലപ്പോഴെല്ലാം അവൻറെ സഹോദരി ഒരു അമ്മയുടെ സ്ഥാനത്ത് ആയിരിക്കും. എന്നാൽ അവർ തമ്മിൽ വഴക്കുകളും പിണക്കങ്ങളും എല്ലാം ഉണ്ടായേക്കാം.

എന്നിരുന്നാലും ആ സഹോദരിയെ വിട്ടുപിരിയാൻ അവനെ ഒരിക്കലും കഴിയുകയില്ല. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ളിടത്തെ സ്നേഹവും സൗഹൃദവും ഉണ്ടായിരിക്കുകയുള്ളൂ എന്ന് പറയാറില്ലേ. അതുപോലെ തന്നെയാണ് അവനവൻറെ സഹോദരിയും സഹോദരിയുമായി കളിച്ചും ചിരിച്ചും വഴക്കു കൂടിയും കഴിഞ്ഞുപോയ കാലങ്ങൾ അവൻ ഓർക്കുന്നുണ്ടായിരിക്കാം. അതായിരിക്കാം അവനെ ഇത്രയേറെ തന്നെ സഹോദരിയെ ആശ്വസിപ്പിക്കാൻ ആയി കഴിയുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.